പാര്‍ട്ടി പേജുകള്‍ ബ്ലോക്ക് ചെയ്തു; ഫേസ്ബുക്കിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്‌തെന്ന് പരാതി. വിഷയം...
പവൻ കല്ല്യാണിൻ്റെ ജന്മദിനാഘോഷം; ഫ്ലക്സ് ബോർഡ് ഉയർത്തിയ മൂന്ന് ആരാധകർ ഷോക്കേറ്റ് മരിച്ചു
തെലുങ്ക് സിനിമ താരവും രാഷ്ട്രീയ നേതാവുമായ പവൻ കല്ല്യാണിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി ഫ്ലക്സ് ബോർഡ് കെട്ടുന്നതിനിടെ അരാധകരായ മൂന്ന്...
ടെലികോം കമ്പനികളുടെ കുടിശ്ശിക: രാജ്യത്തെ മൊബൈല്‍ ഡേറ്റ നിരക്ക് 10% വര്‍ദ്ധിക്കുമെന്ന് സൂചന
മുംബൈ: ടെലികോം കമ്പവികളുടെ മൊത്ത വരുമാന കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി അനുവദിച്ചതിന് പിന്നാലെ...
ശമ്പളം വാങ്ങുന്നില്ല; രാജ്യസഭാംഗമായ രഞ്ജന്‍ ഗൊഗോയി കൈപ്പറ്റുന്നത് ബത്ത മാത്രം
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും നിലവില്‍ രാജ്യസഭാ എം.പിയുമായ രഞ്ജന്‍ ഗൊഗോയി കൈപ്പറ്റുന്നത് ബത്ത മാത്രമെന്ന് വിവരാവകാശ...
ഡോ. കഫീൽ ഖാന് മോചനം; അർധ രാത്രിയോടെ വിട്ടയച്ചു
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ദേശിയ സുരക്ഷ നിയമം ചുമത്തി തടങ്കലിലാക്കപ്പെട്ട ഉത്തർ പ്രദേശ് ഡോക്ടർ കഫീൽഖാൻ...
രാജ്യത്ത് 24 മണിക്കൂറിനിടെ 78,357 കേസുകള്‍; 1045 മരണങ്ങള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറനിടെ 78,357 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ,...
കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ‘ടോയ് സിറ്റി’ സ്ഥാപിക്കാനൊരുങ്ങി യുപി സർക്കാർ
കളിപ്പാട്ട നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ 'ടോയ് സിറ്റി' സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി...
പ്രണബ് മുഖർജിക്ക് വിട നൽകി രാജ്യം…
മുൻ രാഷ്ട്രപതി പ്രൻബ് മുഖർജിക്ക് വിട നൽകി രാജ്യം. പൂർണ്ണ ദേശീയ ബഹുമതികളെടെ സംസാകാര ചടങ്ങുകൾ ദില്ലിയിലെ ലോധി...
സംഘപരിവാർ മാധ്യമമായ ഓപ് ഇന്ത്യക്ക് ജാമിഅ വിദ്യാർത്ഥികളുടെ വക്കീൽ നോട്ടീസ്
സംഘ്പരിവാ൪ അനുകൂല മാധ്യമമായ ഓപ്ഇന്ത്യക്ക് ജാമിഅ വിദ്യാ൪ഥികളുടെ വക്കീൽ നോട്ടീസ്. മലയാളി വിദ്യാ൪ഥികളായ ലദീദ ഫ൪സാനയും ആയിഷ റന്നയുമാണ്...
ചൈനീസ് കടന്നുകയറ്റ ശ്രമം; പാംഗോങ് മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപം സൈനിക വിന്യാസവും ആയുധ സജ്ജീകരണങ്ങളും ശക്തമാക്കി ഇന്ത്യ. മേഖലയിലെ തല്‍സ്ഥിതിയില്‍...















