നീറ്റ്-ജെഇഇ പരീക്ഷകള്‍: കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍
ന്യൂഡല്‍ഹി: കൊവിഡ് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടയിലും വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്- ജെഇഇ പ്രവേശന പരീക്ഷകള്‍ നടത്താനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി...
കൊവിഡ് കേസുകള്‍ ഉയരുന്നു; പരിശോധന ഇരട്ടിയാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഒരു കാലയളവിന് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കെജ്‌രിവാള്‍...
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്ക്ക് കൊവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ...
കേന്ദ്ര സർക്കാരിൻ്റെ ലോക്ക് ഡൗണ്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചു; സുപ്രീം കോടതി
കേന്ദ്ര സർക്കാർ കർശനമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് സുപ്രീം കോടതി. മൊറട്ടോറിയം...
യുപിയിൽ 17 കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപെടുത്തി; പത്ത് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ മരണം
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വീണ്ടും പീഢന കൊലപാതകം. 17 വയസ്സുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപെടുത്തിയ ശേഷം ശരീരം...
ഡൽഹി കലാപം; ജെഎൻയു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
ഡൽഹി കലാപത്തിൽ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജെഎൻയു ഗവേഷക വിദ്യാർത്ഥിയായ ഷർജീൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.പി.എ...
ആശങ്കയേറുന്നു, 32 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 67150 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ...
പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും സമ്മർദ്ദം കാരണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും നിരന്തരമായ സമ്മർദ്ദം കൊണ്ടാണെന്ന് കേന്ദ്ര...
ഭിന്നശേഷിക്കാരായ സ്ത്രീ അതിഥി തൊഴിലാളികൾ കൊവിഡിനെ നേരിടുമ്പോൾ
ഭിന്നശേഷിക്കാരായ വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ സമൂഹത്തിൽ ഏറ്റവും ദുൽബല വിഭാഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഭരണ തലത്തിലും നയരൂപികരണത്തിലുമൊക്കെ സർക്കാരുകൾ ഇവരുടെ...
പുല്‍വാമ ഭീകരാക്രമണം: ഒന്നര വര്‍ഷത്തിന് ശേഷം കുറ്റപ്പത്രം സമര്‍പ്പിച്ച് എന്‍ഐഎ
ജമ്മുകശ്മീര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം കുറ്റപ്പത്രം സമര്‍പ്പിച്ച് എന്‍ഐഎ. കുറ്റപ്പത്രത്തില്‍ ചാവേറായ ആദില്‍...















