കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍; രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന 66,999 കേസുകളാണ് കഴിഞ്ഞ...
സ്വദേശിയാകാൻ എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കരിക്കേണ്ടതില്ലെന്ന് മോഹൻ ഭാഗവത്
സ്വദേശിയാകുക എന്നതിന് എല്ലാ വിദേശ ഉത്പന്നങ്ങളും ബഹിഷ്കകരിക്കണമെന്ന അർഥമില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഓൺലൈനിൽ ഒരു പുസ്തക...
തബ്‌ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11000 രൂപ പാരിതോഷികം പ്രഖ്യാപിച്ചയാൾ കൊവിഡ് ബാധിച്ച് മരിച്ചു
തബ്ലീഗ് പ്രവർത്തകരെ പിടികൂടുന്നവർക്ക് 11000 രൂപ പാരിതോഷികം പ്രഖ്യാപിച്ച അജയ് ശ്രീവാസ്തവ എന്ന അജ്ജു ഹിന്ദുസ്ഥാനി കൊവിഡ് ബാധിച്ച്...
കൊവിഡ് 19 പോസിറ്റീവായ യുവതികൾക്ക് ജനിച്ച 200 കുഞ്ഞുങ്ങളുടെയും കൊവിഡ് ഫലം നെഗറ്റീവ്
കൊവിഡ് 19 പോസിറ്റീവായ യുവതികൾക്ക് ജനിച്ച 200 കുട്ടികളുടെ കൊവിഡ് ഫലം നെഗറ്റീവ്. ബംഗളൂരുവിലെ വിക്ടോറിയ, വാണി വിലാസ്...
പ്രതീക്ഷക്ക് വകയില്ല; രാജ്യത്ത് വീണ്ടു അറുപതിനായിരം കടന്ന് കൊവിഡ് കേസുകള്‍
ന്യൂഡല്‍ഹി: ഒരു ദിവസത്തെ ആശ്വാസത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും ഉയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായ നാല് ദിവസങ്ങള്‍ക്ക് ശേഷം...
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം
കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരം. ഡൽഹിയിലെ ആർ...
പത്ത് സംസ്ഥാനങ്ങള്‍ ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പത്ത് സംസ്ഥാനങ്ങള്‍ രോഗ നിയന്ത്രണത്തിന് ശ്രമിച്ചാല്‍ കൊവിഡിനെ തുരത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...
ജമ്മുകശ്മീരില്‍ ഓഗസ്റ്റ് 15ന് ശേഷം പരീക്ഷണടിസ്ഥാനത്തില്‍ 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ നടപടി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നിന്ത്രണ വിധേയമാക്കിയ 4ജി ഇന്റര്‍നെറ്റ് സേവനം...
ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിൽ സുപ്രധാന വിധി; മകനെ പോലെ തന്നെ മകൾക്കും തുല്യ അവകാശമുണ്ട്
ഹിന്ദു പിൻതുടർച്ചാവകാശ നിയമത്തിൽ സുപ്രധാനമായ വിധി പുറപ്പെടുവിച്ച് സുപ്രിം കോടതി. ഹിന്ദു കുടുംബങ്ങളുടെ പാരമ്പര്യ സ്വത്തിൽ മകനെ പോലെതന്നെ...
ഓൺലെെൻ പഠനം; 1.78 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോൺ നൽകാൻ ഒരുങ്ങി പഞ്ചാബ്
വിദ്യാർത്ഥികൾക്ക് ഓൺലെെനിലൂടെ പഠനം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ എല്ലാ പന്ത്രണ്ടാം ക്സാസ് വിദ്യാർത്ഥികൾക്കും സ്മാർട്ട് ഫോൺ വിതരണം ചെയ്യാൻ തയ്യാറെടുത്ത്...















