ഡി.എം.കെ. നേതാവ് എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ...
അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം; തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്
അസമിലെ ബി.ജെ.പി നേതാവിന്റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തി. അസമിലെ പതര്‍കണ്ടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബി.ജെ.പി...
ഝാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ
മലയാളി കന്യാസ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. അൻജൽ അർജാരിയ, പർഗേഷ് അമാരിയ എന്നിവരാണ്...
ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്
ബംഗാളിലും അസമിലും ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ...
തമിഴ്‍നാട്ടിലെ സർവെ ഫലങ്ങൾ ജനഹിതം അറിഞ്ഞുള്ളതല്ല; മുഖ്യമന്ത്രി ഒ. പനീർസെൽവം
തമിഴ്‍നാട്ടിലെ തെരഞ്ഞെടുപ്പ് സർവെ ഫലങ്ങൾ തള്ളി അണ്ണാ ഡിഎംകെ. സർവെ ഫലങ്ങൾ ജനഹിതം അറിഞ്ഞുള്ളതല്ലെന്നും അതിൽ വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി...
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാൻ അനുമതി നൽകി പാകിസ്താൻ
ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി പുന:സ്ഥാപിക്കാൻ അനുമതി നൽകി പാകിസ്താൻ. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്ക് പാകിസ്താൻ ധനകാര്യ...
രാജ്യത്ത് 53,480 പേർക്കുകൂടി കോവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 53,480 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്...
45 വയസിന് മുകളിൽ പ്രായമായവർക്ക് നാളെ മുതൽ വാക്സിൻ സ്വീകരിക്കാം
45 വയസ്സിനുമേൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്സിൻ വിതരണം വ്യാഴാഴ്ച മുതൽ തുടങ്ങും. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ...
രാജ്യത്ത് കോവിഡ് സ്ഥിതി അതീവഗുരുതരമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രലായം സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പുനൽകി. വൈറസ് ഇപ്പോഴും സജീവമാണെന്നാണ്...
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് പ്രധാനമന്ത്രി പ്രചരണത്തിന് എത്തും
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രചരണത്തിന് എത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ...