സാമ്പത്തിക പ്രതിസന്ധി: സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി കുടിശ്ശിക നല്‍കാനാകില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി മൂലം സാമ്പ്തതിക പ്രതിസന്ധി നേരിട്ടതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക മടക്കി നല്‍കാനാവില്ലെന്ന് കേന്ദ്രം....
രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ കൊവിഡ് ഇല്ലാതാകുമെന്ന് ബിജെപി നേതാവ്
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ കൊവിഡ് 19 ഇല്ലാതാകുമെന്ന് ബിജെപി എംപി ജസ്‌കൗര്‍ മീന. രാജസ്ഥാനിലെ ദൌസയിൽ നിന്നുള്ള...
രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 കൊവിഡ് രോഗികൾ; 15 ലക്ഷം കടന്ന് കൊവിഡ് കേസുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15,31,669 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചത്....
മുംബെെ ചേരികളിൽ 57% ആളുകൾക്ക് കൊവിഡ് ബാധിച്ചിരുന്നു; നഗരത്തിൽ ബാധിച്ചത് 16% ആളുകൾക്ക്; പഠനം
മുംബെെ നഗരത്തിൽ 16 ശതമാനം പേർക്ക് കൊവിഡ് ബാധിച്ചിരുന്നുവെന്ന് പുതിയ പഠനം. നഗരത്തിലെ ചേരികളിൽ 57 ശതമാനം ആളുകൾക്ക്...
ഇന്ത്യയുടെ വ്യോമപ്രതിരോധശേഷി കൂട്ടാന്‍ 7000 കിലോമീറ്റര്‍ താണ്ടി റഫാല്‍ വിമാനങ്ങള്‍ ഇന്നെത്തും
ന്യൂഡല്‍ഹി: വ്യോമപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന റഫാല്‍ യുദ്ധ വിമാനങ്ങളുടെ ആദ്യ സംഘം ഇന്ന്...
പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കും; മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ്
ചൈനീസ് ആപ്പ് നിരോധനത്തിൽ മോദിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് രംഗത്ത്. പബ്ജി നിരോധിച്ചാൽ യുവാക്കൾ തൊഴിലെവിടെയെന്ന് ചോദിക്കുമെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്...
ഓക്സ്ഫഡ് വാക്സിൻ അവസാന ഘട്ട പരീക്ഷണം; ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ
കൊവിഡ് വാക്സിൻ്റെ അവസാന ഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്നോളജി വകുപ്പ് അറിയിച്ചു. ഹരിയാണയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ്...
ഡൽഹിയിൽ കൊവിഡ് രോഗമുക്തി 88 ശതമാനത്തിലെത്തിയെന്ന് അരവിന്ദ് കെജരിവാൾ
ഡൽഹിയിലെ കൊവിഡ് രോഗമുക്തി നിരക്ക് 88 ശതമാനത്തിലെത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. 9 ശതമാനം ആളുകൾക്കേ ഇനി രോഗം...
രാജ്യത്ത് കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടന്നു. അര ലക്ഷത്തോളം കേസുകളാണ് നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്....
കൊവിഡ് ബാധിച്ച മൂവായിരത്തോളം പേരെ കാണാനില്ല; ബംഗളൂരുവിലെ സ്ഥിതി അതിഗുരുതരം
ബംഗളൂരു നഗരത്തിലെ 3,338-ഓളം കൊവിഡ്19 ബാധിതരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ. ഇത് നഗരത്തിലെ ആകെ കൊവിഡ് രോഗികളുടെ...















