രാജ്യത്ത് ഇതുവരെ 10.5 ലക്ഷം പേർ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു; ആരോഗ്യമന്ത്രാലയം
രാജ്യത്താകെ ഇതുവരെ 10.5 ലക്ഷം പേര്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂര്‍...
ബംഗാൾ വനംമന്ത്രി രാജീബ് ബാനർജി രാജിവച്ചു; ഒരു മാസത്തിനിടയിലെ മൂന്നാമത്തെ രാജി
ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ച് ബംഗാൾ വനം മന്ത്രി രാജീബ് ബാനർജി രാജിവച്ചു. തൃണമൂൽ കോൺഗ്രസ്...
സമൂഹമാധ്യമത്തിലൂടെ സർക്കാരിനെ വിമര്‍ശിക്കുന്നതിന് തടയിട്ട് ബിഹാർ; സെെബർ കുറ്റമാക്കി
സമൂഹ മാധ്യമത്തിലെ പോസ്റ്റുകളിലൂടെ സർക്കാരിനെ വിമർശിക്കുന്നത് സെെബർ കുറ്റമാക്കി ബിഹാർ സർക്കാർ. സർക്കാരിനും മന്ത്രിമാർക്കും എതിരെ അപകീർത്തിപരവും കുറ്റകരവുമായ...
ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് തുടക്കം
ഇന്ത്യയില്‍ നിന്ന് വാണിജ്യാടിസ്ഥാനത്തില്‍ കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് തുടക്കം കുറിച്ചു. ആസ്ട്രാസെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ...
‘വിഷം നൽകുന്ന അമ്മമാർക്ക് തുല്യം’; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യ നിരോധനം ഏർപെടുത്തണമെന്ന് ഉമാ ഭാരതി
രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനോട് ഉമാ ഭാരതി ആവശ്യപെട്ടു. മധ്യപ്രദേശിൽ മധ്യഷോപ്പുകളുടെ...
രാജ്യത്ത് 18002 പേർക്ക് ഇന്നലെ കൊവിഡ് മുക്തി; പുതിയ രോഗികൾ 14545
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14545 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ...
സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെയും ഉൾപ്പെടുത്താൻ ആലോചന
സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചന. സിആർപിഎഫ് ഡയറക്ടർ ജനറൽ എ പി മഹേശ്വരിയാണ്...
കാർഷിക നിയമങ്ങൾ പിൻവലിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ; കേന്ദ്ര സർക്കാരുമായി 11-ാം വട്ട ചർച്ച ഇന്ന്
വിവാദ കാർഷി ക നിയമങ്ങൾ റദ്ധാക്കണമെന്നാവശ്യപെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും....
നേപ്പാളിനും ബംഗ്ലാദേശിനും വാക്സിൻ നൽകി ഇന്ത്യ; മ്യാൻമാറിനും സീഷെൽസിനും നാളെ നൽകും
മാലദ്വീപിനും ഭൂട്ടാനും പിന്നാലെ നേപ്പാളിനും ബംഗ്ലാദേശിനും ഇന്ത്യ കൊവിഡ് വാക്സിൻ നൽകി. ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഷീൽഡ്...
പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം
പ്രമുഖ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്ലാൻ്റിൽ തീപിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാൻ്റിൻ്റെ ടെർമിനൽ-1-ലാണ്...