‘പുല്‍വാമയില്‍ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു’; വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ച്ചയില്‍ വിശദീകരണവുമായി അര്‍ണബ്
മുംബൈ: പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നതായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി....
അര്‍ണബിന് കിട്ടിയ വിവരം പാകിസ്താനും കിട്ടും; വാട്‌സ്ആപ്പ് ചാറ്റ് പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായ സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍...
കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലർജിയുള്ളവർ കുത്തിവെയ്പ്പ് സ്വീകരിക്കരുത്; സെറം ഇൻസ്റ്റിറ്റ്യൂട്ട്
കോവിഷീല്‍ഡ് വാക്സിനിലുള്ള ഘടകപദാര്‍ഥങ്ങളോട് അലർജിയുള്ളവർ കുത്തിവെയ്പ്പ് സ്വീകരിക്കരുതെന്ന മുന്നറിയിപ്പുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ആദ്യ ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായവർ...
താൻ ആർത്തിപ്പണ്ടാരമല്ല; കെപിസിസി പ്രസിഡൻ്റ് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരൻ
കെപിസിസി പ്രസിഡൻ്റ് പദവിക്ക് മോഹമില്ലെന്ന് കെ സുധാകരൻ എംപി. പാർട്ടി ഏൽപ്പിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും താനൊരു ആർത്തിപണ്ടാരമല്ലെന്നും കെ....
മോദിയുടേയും യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു; യുപിയിൽ നിയമ വിദ്യാർത്ഥി അറസ്റ്റിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് ഉത്തർ പ്രദേശിൽ നിയമ വിദ്യാർത്ഥി...
രാജ്യത്ത് 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ്; ചികിത്സയിലുള്ളത് രണ്ട് ലക്ഷം ആളുകൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10064 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17411 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ...
കടയ്ക്കാവൂര്‍ പോക്സോ കേസ്; കുട്ടിയുടെ അമ്മയ്ക്കെതിരെ സർക്കാർ കോടതിയിൽ
കടയ്ക്കാവൂര്‍ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹെെക്കോടതിയിൽ. കുട്ടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു....
കോവാക്സിൻ ആർക്കൊക്ക സ്വീകരിക്കാം..? മാർഗരേഖ പുറത്തിറക്കി ഭാരത് ബയോടെക്
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ ആർക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നത് സംബന്ധിച്ച മാർഗ രേഖ പുറത്തിറക്കി. ഭാരത്...
കര്‍ഷക സമരം: സുപ്രീംകോടതി നിയോഗിച്ച നാലംഗ വിദഗ്ധ സമിതി യോഗം ഇന്ന്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന അതിര്‍ത്തിയില്‍ സമരം തുടരുന്ന കര്‍ഷകരുടെ വിഷയം പഠിക്കാന്‍ സുപ്രീംകോടതി...
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു; അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി
ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖർ ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ...