സി എം രവീന്ദ്രന് രണ്ടാമതും നോട്ടീസയച്ച് ഇഡി; വെള്ളിയാഴ്ച്ച ഹാജരാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്...
പരിശോധന ഫലം വ്യക്തമായില്ല; 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: പുനെയില്‍ നിന്ന് കേരളത്തിലെത്തിച്ച കൊവിഡ് പരിശോധന കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചയച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ്....
വിമർശനമുണ്ടാകുന്ന രീതിയിൽ പൊലീസ് നിയമ ഭേഗഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് എംഎ ബേബി
വിമർശനം ഉണ്ടാകുന്ന വിധത്തിൽ പൊലീസ് നിയമഭേദഗതി കൊണ്ടുവന്നത് പോരായ്മയാമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി. വിവാദങ്ങൾ എങ്ങനെ...
കെെക്കൂലി ആരോപണം; എം. കെ. രാഘവൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം
എം. കെ. രാഘവൻ എം.പിക്കെതിരെ വിജിലൻസ് അന്വേഷണം. കെെക്കൂലി ആരോപണം, ലോക് സഭ തെരഞ്ഞെടുപ്പിൽ അധിക തുക ചെലവഴിച്ചെന്ന...
ശബരിമലയില്‍ പ്രതിദിന ഭക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്തെഴുതി ദേവസ്വം ബോര്‍ഡ്. ബുക്ക്...
പൊലീസ് ആക്ട് ഭേദഗതി: പരാതിയില്‍ ഉടനടി നടപടിയെടുക്കരുതെന്ന് ഡിജിപി
കൊച്ചി: വിവാദമായ പൊലീസ് ആക്ട് ഭേദഗതിയില്‍ പരാതി കിട്ടിയാലുടനെ നടപടിയെടുക്കുന്നത് വിലക്കി ഡിജിപിയുടെ സര്‍ക്കുലര്‍. ഭേദഗതി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി...
ആരോഗ്യനിലയില്‍ തൃപ്തി; എം സി കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം സി കമറുദ്ദീന്റെ ആരോഗ്യ നിലയില്‍ മെഡിക്കല്‍ ബോര്‍ഡ് തൃപ്തി...
ആരുടെ കൂടെ ജീവിക്കണമെന്നത് മൗലീകവകാശം; നിർബന്ധിത മതം മാറ്റത്തിലൂടെ വിവാഹം നടത്തിയെന്ന കേസ് തള്ളി
മതം പരിഗണിക്കാതെ ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കുകയെന്നത് മൗലീകാവകാശമാണെന്ന് അലഹബാദ് ഹെെക്കോടതി. വിവാഹത്തിനായി മകളെ നിർബന്ധിത മതം മാറ്റത്തിന്...
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റംസ്; തെളിവ് ലഭിച്ചതായി വിശദീകരണം
കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വ്യക്തമായ...
നടിയെ ആക്രമിച്ച കേസ്: മൊഴി മാറ്റാന്‍ 25 ലക്ഷം വാഗ്ദാനം; സാക്ഷി മൊഴി മാറ്റില്ലെന്ന് ജെന്‍സണ്‍
തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട കെ ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി...















