‘രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ല’; ശിവശങ്കറിന്റെ വാദം തള്ളി ഇഡി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി കസ്റ്റഡിയില്‍ തുടരുന്ന എം ശിവശങ്കര്‍ സത്യവാങ്മൂലത്തില്‍ ചേര്‍ത്ത വാദങ്ങള്‍ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്....
കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം; പരാതി നല്‍കി
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ പിഴവ് പുറം ലോകത്തെ അറിയിച്ച ഡോ. നജ്മക്കെതിരെ സൈബര്‍ ആക്രമണം. കളമശ്ശേരി...
കിഫ്ബി തലപ്പത്ത് തുടരാനില്ല; രാജി വെക്കാനുള്ള സന്നദ്ധത അറിയിച്ച് കെ എം എബ്രഹാം
കിഫ്ബി തലപ്പത്ത് തുടരാനില്ലെന്ന് സിഇഒ കെഎം എബ്രഹാം. രണ്ട് മാസം മുൻപേ ഇക്കാര്യം കെ എം എബ്രഹാം മുഖ്യമന്ത്രിയെ...
വിവാദത്തെ തുടർന്ന് കാരാട്ട് ഫെെസലിനോട് മത്സരിക്കേണ്ടെന്ന് സിപിഎം; കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആകില്ല
സ്വർണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത കാരാട്ട് ഫെെസൽ കൊടുവള്ളി നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആകില്ല. ഫെെസലിനോട്...
സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കറിനെ ജയിലിലെത്തി ചോദ്യം ചെയ്ത് കസ്റ്റംസ്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കാന്‍ ജയിലിലെത്തി ശിവശങ്കറെ ചോദ്യം...
നടിയെ വിസ്താരത്തിനിടെ അപമാനിച്ചു, കരയുന്ന സാഹചര്യം വരെ ഉണ്ടായി; വിചാരണക്കോടതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സർക്കാർ. വിസ്താരത്തിനിടെ പ്രതിഭാഗം ഇരയെ അപമാനിച്ചുവെന്നും വനിതയായിട്ട് പോലും ജഡ്ജി...
വയനാട്ടില്‍ മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
കല്‍പ്പറ്റ: മാവോയിസ്റ്റ് ബന്ധം സംശയിക്കുന്നയാളെ വയനാട് കല്‍പ്പറ്റയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പോരാട്ടം പ്രവര്‍ത്തകനായ കണ്ണൂര്‍ പൂക്കാട് സ്വദേശി...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബർ 19 വരെ കേരളത്തിൽ...
സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ച; ഐസക്കിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം
തിരുവനന്തപുരം: അതീവ രഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശ ലംഘന...
തെരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കാൻ ആളുകളെ തേടുന്നു; പത്രപരസ്യവുമായി ആം ആദ്മി പാർട്ടി
കേരളത്തിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്. എൽഡിഎഫിലും യുഡിഎഫിലും എൻഡിഎയിലുമെല്ലാം സ്ഥാനാർത്ഥി മുന്നണികൾ പലയിടങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചു കഴിഞ്ഞു....















