സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്; 28 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്. 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 1512...
മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം സമൂഹത്തിനാകെ അപമാനകരം: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പരാമര്‍ശത്തിനെതിരെ മന്ത്രി കെ കെ ശൈലജ....
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തി പരാമര്‍ശം; പൊലീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുനനവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് സത്യം; പക്ഷേ ആരും എഴുതി തള്ളേണ്ടെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നത് സത്മാണെന്ന് തുറന്ന പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ബിജെപിയെ...
അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമം; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍...
ഇഡി അന്വേഷണം സർക്കാരിലേക്കും; വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ നൽകണമെന്ന് ആവശ്യപെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത്
അറസ്റ്റിലായ ശിവശങ്കറെ ചോദ്യം ചെയ്തതോടെ അന്വേഷണം സംസ്ഥാന സർക്കാരിന്റെ നാല് പ്രധാനപെട്ട പദ്ധതികളിലേക്കും നീങ്ങുന്നു. ഡൌൺ ടൌൺ, കെ...
കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിരെ ശക്തമായ സമര പരിപാടികളുമായി പ്രതിപക്ഷം; യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും
കേരളപ്പിറവി ദിനത്തിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് യുഡിഎഫ് ഇന്ന് വഞ്ചനാ ദിനം ആചരിക്കും....
ബെംഗളൂരു ലഹരി മരുന്ന് കേസ്; എൻ.സി.ബി അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും
ബെംഗളൂരു ലഹരി മരുന്ന് കേസിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. എൻഫോഴ്സ്മെന്റ് അറസ്റ്റ്...
ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനങ്ങൾ വിപുലീകരിച്ച് ആരോഗ്യ വകുപ്പ്; മരുന്നുകളും പരിശോധനകളും സൗജന്യം
കൊവിഡ് ഭീതി ഇല്ലാതാക്കാനും നീണ്ട വരി നിന്നുകൊണ്ടുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കികൊണ്ട് ഡോക്ടർന്മാരുടെ സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ ഏർപ്പെടുത്തിയ...
മികച്ച സേവനം നടത്തിയ കേരള പോലീസിലെ എട്ട് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ
മികച്ച സേവനം കാഴ്ചവച്ച കേരള പോലീസിലെ എട്ട് പോലീസുദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്പെഷ്യൽ ഓപ്പറേഷൻ മെഡലിന് അർഹരായി.മലപ്പുറം...















