പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിൽ ഓടിക്കുന്ന ആളുടെ ലെെസൻസ് റദ്ദാക്കും
ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിലും ഓടിക്കുന്നയാളുടെ ഡ്രെെവിങ് ലെെസൻസ് നഷ്ടമാകുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ...
പരാതികള്‍ കുമിയുന്നു; വീണ്ടും പ്രതികൂട്ടിലായി കളമശ്ശേരി മെഡിക്കല്‍ കോളേജ്
കൊച്ചി: വിവാദത്തിലായ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെയുള്ള പരാതികള്‍ വര്‍ദ്ധിക്കുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ നിരവിധി കുടുംബങ്ങളാണ് ഇതുവരെ പുറത്ത്...
കെടി ജലീലിൻ്റെ വാട്സ്ആപ്പ് മുസ്ലീം ലീഗിൻ്റെ ഐ.ടി സെൽ ഹാക്ക് ചെയ്തെന്ന് യാസിർ; ഗുരുതര ആരോപണം
മന്ത്രി കെ.ടി ജലീലിൻ്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ലീഗ് പ്രവർത്തകൻ യാസിർ എടപ്പാൾ. മീഡിയ വണ്ണിൻ്റെ...
ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ; മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നിലവില്‍ പ്രതിയല്ലെന്ന് എന്‍ഐഎ...
28.75 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി
സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ അഞ്ചാം പ്രതി....
‘രണ്ടാം ദിവസം മുതല്‍ ജീവനക്കാര്‍ തിരിഞ്ഞ് നോക്കിയില്ല, ഭക്ഷണവും വെള്ളവും പോലും കിട്ടിയില്ല’ കോടതിയെ സമീപിക്കാനൊരുങ്ങി ചികിത്സക്കിടെ പുഴുവരിച്ച രോഗി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സ്‌കകായി ആശുപത്രിയിലെത്തിച്ച രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജിനെതിരെ രോഗി തന്നെ...
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിക്കാതെ ആരോഗ്യവകുപ്പ്; ഗുരുതര വീഴ്ച
കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്കരിച്ചില്ലെന്ന് പരാതി. ഒക്ടോബർ 2ന് മരിച്ച കൊല്ലം പത്തനാപുരം...
നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന്; മുന്നണി വിപുലീകരണം പ്രധാന അജണ്ട
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവും മുന്നണി വിപുലീകരണവും ചര്‍ച്ചയാകുന്ന എല്‍ഡിഎഫിന്റെ നിര്‍ണ്ണായക...
കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്; ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് നിരക്കിലും കുറവ്
തിരുവനന്തപുരം: കൊവിഡ് പരിശോധന നിരക്ക് പുതുക്കി നിശ്ചയിച്ച് ആരോഗ്യ വകുപ്പ്. ആര്‍ടി-പിസിആര്‍, ട്രൂനാറ്റ് പരിശോധനകളുടെ നിലവിലെ നിരക്കാണ് സംസ്ഥാന...
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊട്ടിക്കലാശവും ജാഥയും ഉണ്ടാവില്ല; മാർഗരേഖ പുറത്തിറക്കി
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രത്യേക മാർഗരേഖ പുറത്തിറക്കി. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86...















