‘അവള്‍ മരിച്ചിട്ടില്ല, തലയുയര്‍ത്തി ഇവിടെ തന്നെ ജീവിച്ചിരിക്കുന്നു’; ഇടവേള ബാബുവിനെതിരെ ഡബ്ല്യു സി സി
ആക്രമണത്തിനിരയായ നടിക്കെതിരെ താരസംഘടനയായ എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തെ ശക്തമായി അപലപിച്ച് മലയാള സിനിമയിലെ...
ചലചിത്ര പുരസ്കാരം; മികച്ച നടൻ സുരാജ്, നടി കനി കുസൃതി, മികച്ച സംവിധായകനായി ലിജോ
50-ാമത് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ. കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. സുരാജ് വെഞ്ഞാറമ്മൂട്...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും സ്വപ്ന സുരേഷിന് ജാമ്യം
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സ്വപ്നക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ...
ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാറായിട്ടില്ല; കാത്തിരിക്കേണ്ടി വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊവിഡ്...
ആശുപത്രികളിൽ കൊവിഡ് രോഗികൾക്ക് കൂട്ടിരുപ്പുകാരെ അനുവദിച്ചു; നിർദേശം കൊവിഡ് രോഗി പുഴുവരിച്ച സംഭവം വിവാദമായതിന് പിന്നാലെ
ആശുപത്രികളിൽ പരിചരണം ആവശ്യമുള്ള രോഗികൾക്ക് ഇനിമുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കും. കൂട്ടിരിപ്പുകാരെ അനുവദിക്കാൻ ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയതായി ആരോഗ്യ...
സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും; പൊതുവിടങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി പൊതുവിടങ്ങളില്‍...
മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. ഒന്നാം ക്സാസ് മജിസ്ട്രേറ്റ്...
കേരളത്തിലെ വിനോദ കേന്ദ്രങ്ങൾ ഇന്ന് തുറക്കും; ഉപാധികളോടെ പ്രവേശനം, ബീച്ചുകൾ ഉടൻ തുറക്കില്ല
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. രണ്ടു ഘട്ടമായിട്ടായിരിക്കും വിനോദ...
കുട്ടികള്‍ കീറിപ്പഠിക്കട്ടെ. എന്നിട്ട് കുഴിച്ചിടേ… കത്തിക്കേ… എന്ത് വേണേലും ചെയ്യട്ടെ; മരിച്ചാൽ ഏത് പള്ളിയിൽ ഖബറടക്കും എന്ന ചോദ്യത്തിന് ജസ്ല
മരണശേഷം ഏത് പള്ളിയിൽ ഖബറക്കുമെന്ന ചോദ്യവുമായി വരുന്നവർക്ക് മറുപടിയായി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. മരണശേഷം തൻ്റെ ശരീരം എന്തു...
മുഖ്യമന്ത്രിയുടെ വസതിയില്‍ യുഎഇ കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച്ച നടത്തി; മൊഴി നല്‍കി സ്വപ്ന
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വരുന്ന സ്വപ്‌ന സുരേഷിന്റെ പുതിയ മൊഴി...















