ബാലഭാസ്‌കര്‍ മരണം: വിഷ്ണുവിന്റെയും കലാഭവന്‍ സോബിയുടെയും നുണപരിശോധന ഇന്ന്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെയും, ബാലഭാസ്‌കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരത്തിന്റെയും നുണ...
സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സംസ്ഥാന ഇന്റലിജന്‍സ്; ആവശ്യമില്ലെന്ന് സുരേന്ദ്രന്‍
കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവും സമരവും ആസൂത്രണം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്...
രോഗവ്യാപന നിരക്കില്‍ തമിഴ്‌നാടിനെ പിന്തള്ളി കേരളം ഒന്നാമത്; രോഗികളുടെ എണ്ണം ഇനിയും ഉയരും
തിരുവനന്തപുരം: രാജ്യത്ത് രോഗ വ്യാപന നിരക്കില്‍ കേരളം ഒന്നാമതെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. ദിനംപ്രതിയുള്ള കണക്കില്‍ ആയിരത്തിലധികം പേര്‍ക്കാണ്...
ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു; ആസ്തി വിവരം ശേഖരിക്കാൻ രജിസ്ട്രേഷൻ വകുപ്പിന് നിർദേശം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന...
നമുക്കറിയാൻ പാടില്ലാഞ്ഞിട്ടാണ്, അങ്ങേര് പാടിക്കൊണ്ടേയിരിക്കും; എസ്പിബിയെ കുറിച്ച് ബിജിബാൽ
പ്രശസ്ത ഗായകൻ എസ്. പി ബാലസുബ്രഹ്മണ്യത്തിൻ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗായകനും സംഗീത സംവിധായകനുമായ ബിജിബാൽ. നമുക്കറിയാൻ പാടില്ലാഞ്ഞിട്ടാണ്....
ലൈഫ് മിഷന്‍ ക്രമക്കേടില്‍ കേസ് ഏറ്റെടുത്ത് സിബിഐ
കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കേസ് ഏറ്റെടുത്ത് സിബിഐ. കൊച്ചിയിലെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് ലൈഫ് മിഷന്‍...
സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷത്തിന് സ്റ്റേ ഇല്ല
കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷത്തിന് ഉത്തരവിട്ട ഹെക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ സ്റ്റേയില്ല. സിബിഐ അന്വേഷണം...
ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാജ്യങ്ങളോട് യുദ്ധം ചെയ്ത കേസ്; സുബഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി
ഭീകര സംഘടനയായ ഐഎസിനൊപ്പം ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്തെന്ന കേസിൽ മലയാളിയായ സുബഹാനി ഹാജ മൊയ്തീൻ...
മൂന്നാര്‍ ഗ്യാപ് റോഡ് മണ്ണിടിച്ചില്‍; ദേശീയപാത അധികൃതര്‍ക്കെതിരെ സബ്കളക്ടര്‍
ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടാകുന്ന സംഭവത്തില്‍ ദേശീയപാത അതോരിറ്റിക്കെതിരെ റിപ്പോര്‍ട്ടുമായി ദേവികുളം സബ് കളക്ടര്‍....
ജീവിതശെെലി രോഗം നിയന്ത്രിക്കാനുള്ള കേരളത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
ജീവിത ശെെലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു. ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ....















