തൊഴിൽ രഹിതരുടെ ആത്മഹത്യയിൽ കേരളം ഒന്നാമത്; സർക്കാർ ഇടപെടണമെന്ന് ഉമ്മൻ ചാണ്ടി
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം കേരളമാണെന്ന ദേശീയ ക്രെെം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടിനെ...
ചവറ, കുട്ടനാട് അടക്കം 65 നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന നവംബറില്‍ തന്നെ കേരളത്തില്‍ നടത്താനുള്ള ഉപ തെരഞ്ഞെടുപ്പുകളും നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ്...
അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമാകാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനത്തിനു സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ കെ...
ബൈക്കില്‍ ഒന്നിച്ചെത്തി, വാക്കു തര്‍ക്കം, പ്രകോപനം; ഗുണ്ടാ നേതാവ് ശരത് ലാലിന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് ശരത് ലാലിന് വെട്ടേറ്റു. ബൈക്കില്‍ ശരത് ലാലിനൊപ്പം എത്തിയയാള്‍ തന്നെയാണ് വാക്കു തര്‍ക്കത്തിന്...
ഫ്രാങ്കോ മുളയ്ക്കൽ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു; ദുരൂഹതയെന്ന് സേവ് സിസ്റ്റേഴ്സ് ഫോറം
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ലെെംഗികാതിക്രമ കേസിലെ ഒരു സാക്ഷി കൂടി മരിച്ചു. കേസിലെ 33ാം സാക്ഷിയായ...
‘ഞങ്ങടെ ഉയിരാം പബ്ജിയെ ഇല്ലാതാക്കാൻ നോക്കുന്നേ’; പബ്ജി നിരോധനത്തിൽ പ്രതിഷേധ പ്രകടനവുമായി യുവാക്കൾ, വൈറലായി വീഡിയോ
ചൈനീസ് ഗെയിമിങ് ആപ്പായ പബ്ജി നിരോധിച്ചതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി യുവാക്കൾ. പത്തനംതിട്ട വായ്പൂരിലാണ് സംഭവം. ഒരു കൂട്ടം പബ്ജി...
‘തീർത്ഥക്കുളം മത്സ്യത്തെ കൊന്നു തിന്നാനുള്ളതല്ല’; ക്ഷേത്രകുളങ്ങളിലെ മീൻ വളർത്തൽ പദ്ധതിയെ എതിർത്ത് കുമ്മനം രാജശേഖരൻ
സംസ്ഥാന സർക്കാരും ഫിഷറീസ് വകുപ്പും ചേർന്ന് ആരംഭിക്കാനിരിക്കുന്ന ക്ഷേത്രകുളങ്ങളിലെ മീൻ വളർത്തൽ പദ്ധതിയ്ക്കെതിരെ എതിർപ്പുമായി മുൻ ബിജെപി അദ്ധ്യക്ഷൻ...
കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ ഞാന്‍ തന്നെ; അവകാശവാദവുമായി പി.ജെ ജോസഫ്
കോട്ടയം: കേരളാ കോണ്‍ഗ്രസ്സിന്റെ വര്‍ക്കിങ് ചെയര്‍മാന്‍ താന്‍ തന്നെയാണെന്ന് അവകാശവാദവുമായി പി.ജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നത്തെ കുറിച്ച്...
മുഖ്യമന്ത്രി അമേരിക്കയിൽ ഇരിക്കുമ്പോൾ ഇവിടെ ഫയലിൽ വ്യാജ ഒപ്പിട്ടു; ആരോപണവുമായി സന്ദീപ് വാര്യർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാജ ഒപ്പിടുന്നവർ ഉണ്ടെന്നാണ്...
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്, ഇന്നാണ് അതിനു പറ്റിയ ദിവസമെന്നും കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ് എന്നതാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് രാജി വെക്കാൻ...















