അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യുക, അല്ലെങ്കി മുന്നണിയിൽ നിന്നും പുറത്ത്; ജോസ് കെ മാണിക്ക് യുഡിഎഫിന്റെ അന്ത്യശാസനം
സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കിൽ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയിൽ നിന്നും പുറത്താക്കുമെന്ന സൂചനയുമായി യുഡിഎഫ് കൺവീനർ...
ഈ ഓണം സോപ്പിട്ട് മാസ്കിട്ട് ഗ്യാപ്പിട്ട്; ജാഗ്രതയോടെ ആഘോഷമാവാം
കൊവിഡ് കാലത്തെ ആദ്യ ഓണം മലയാളികൾ ജാഗ്രതയോടെ വേണം വീട്ടിൽ ആഘോഷിക്കാനെന്ന് ആരോഗ്യ മന്ത്രി കെ. കെ ഷെെലജ....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഇലന്തൂർ...
ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍
അടൂര്‍: അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൂരജിന്റെ അമ്മയെയും സഹോദരിയെയും പൊലീസ് അറസ്റ്റ്...
കുവിയെ ‘പൊലീസിലെടുത്തു’; പെട്ടിമുടി വിട്ട് ഇനി ഇടുക്കി ഡോഗ് സ്‌ക്വാഡിലേക്ക്
ഇടുക്കി: പെട്ടിമുടിയില്‍ വന്‍ ദുരന്തം വിതച്ച ഉരുള്‍പൊട്ടലിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് കുവിയെന്ന വളര്‍ത്തു നായയായിരുന്നു. ആരെയോ കണ്ടു കിട്ടാനുള്ള...
മറയൂരിൽ യുവതിയെ വെടിവെച്ചു കൊന്നു; സഹോദരൻ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ
ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ യുവതിയെ വെടിവെച്ചു കൊന്നു. ചന്ദ്രിക (34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചന്ദ്രികയുടെ സഹോദരി...
നൂല്‍പ്പുഴയില്‍ ചികിത്സ ഇനി വീട്ടിലെത്തും; എംപി ഫണ്ടില്‍ നിന്ന് ഥാര്‍ അനുവദിച്ച് രാഹുല്‍ ഗാന്ധി
വയനാട്: വയാനാട്ടിലെ ഉള്‍ഗ്രാമമായ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിനായി ഥാര്‍ അനുവദിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. ഉള്‍ഗ്രാമങ്ങളിലും കോളനികളിലും...
സ്വപ്നക്ക് ജാമ്യമില്ല, ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണം തന്നെയെന്ന് പ്രാഥമിക നിഗമനം
കൊച്ചി: സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ കണ്ടെത്തിയത് കള്ളപ്പണം തന്നെയെന്ന് തെളിഞ്ഞതോടെ സ്വപ്‌ന സുരേഷിനെതിരെ എടുത്ത കേസില്‍ ജാമ്യം നിഷേധിച്ചു....
പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് ഇന്ന് മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, കാസര്‍ഗോഡ്,...
കൊവിഡ് രോഗികളുടെ ഫോൺ വിളി രേഖകൾ ശേഖരിക്കുന്നതിൽ തെറ്റില്ല; ചെന്നിത്തലയുടെ ഹർജി തള്ളി ഹൈക്കോടതി
കൊവിഡ് രോഗികളുടെ ഫോൺ രേഖകൾ പരിശോധിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊവിഡ്...















