പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 9 പേര്‍ക്ക് കൂടി കൊവിഡ്; ഇന്നലെ വരെ 477 രോഗികള്‍
തിരുവനന്തപുരം: പൂജപ്പുര ക്ലസ്റ്ററില്‍ നിന്ന് രോഗം പടര്‍ന്ന് 9 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പൂജപ്പുര സെന്‍ട്രല്‍...
പെട്ടിമുടി ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്തേണ്ടത് 11 പേരെ
മൂന്നാര്‍: പെട്ടിമുടി ദുരന്തത്തില്‍ 12 ദിവസമായി തുടരുന്ന തിരച്ചിലില്‍ ഇനിയും 11 പേരം കൂടി കണ്ടെത്താനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍....
പിഎസ്‌സി പരീക്ഷാ രീതിയിൽ പുതിയ പരിഷ്കരണം; ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ
സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ രീതി അടിമുടി പരിഷ്കരിക്കുന്നു. ഇനി മുതൽ രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്തുന്നതിന്...
കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം: മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേക ഗാന്ധി
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിമിഷ നേരം കൊണ്ട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മലപ്പുറത്ത്കാരെ പ്രശംസിച്ച് മനേക ഗാന്ധി എം.പി. കൊവിഡ്...
പ്രട്ടോക്കോള്‍ ലംഘനം: കോണ്‍സുലേറ്റുമായി അടുത്ത ബന്ധം; വലയിലായി ജലീല്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ യുഎഇ കോണ്‍സുലേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ മന്ത്രി കെ.ടി ജലീലിനെ വലയിലാക്കാന്‍...
കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കരിപ്പൂർ വിമനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൊവിഡ്. കൊണ്ടോട്ടി നഗരസഭാ പരിധിയിലെ 10 പേർക്കാണ് ഇന്നലെ കൊവിഡ്...
ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് ലഭിച്ചത് 3 കോടിയോളം രൂപ
ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യം ചെയ്യലിലാണ് സ്വപ്ന...
പിടിവിടാതെ കൊവിഡ്; സംസ്ഥാനത്ത് ഇന്ന് മാത്രം ഏഴ് മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ...
ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ആഗസ്റ്റ് ഏഴ് മുതല്‍...
കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല; ഹെെക്കോടതിയിൽ ഹർജി നൽകി
കൊവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ ഹെെക്കോടതിയിൽ ഹർജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചീഫ്...















