സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; നാളെ മുതല്‍ തീവ്രത കുറയും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന മഴ ഇന്നും വ്യാപകമാകാന്‍ സാധ്യത. അടുത്ത ദിവസത്തോടെ മഴയുടെ തീവ്രത കുറയുമെന്നാണ്...
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള...
രാജമല; 16 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായ 16 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 42 ആയി....
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ്...
രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പൊലീസ്...
2010ൽ മംഗലാപുരം ദുരന്തം; പത്ത് വർഷങ്ങൾക്കിപ്പുറം സമാന രീതിയിൽ രാജ്യത്തെ നടുക്കി കരിപ്പൂരും
പത്ത് വർഷങ്ങൾക്ക് മുൻപായിരുന്ന ആറു വിമാന ജീവനക്കാരടക്കം 158 പേർ വെന്തു മരിക്കുകയും 8 പേർ അത്ഭുതകരമായി രക്ഷപെടുകയും...
മൂന്നാർ രാജമല ദുരന്തം; മരണസംഖ്യ 23 ആയി
രാജമല പെട്ടിമുടിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആഞ്ച് മൃതദേഹം കൂടി കണ്ടെത്തി. അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. കാണാതായവർക്കുള്ള...
കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു
കോഴിക്കോട്: കരിപ്പൂരില്‍ ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്ന് ഇതിലെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍...
സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം, എറണാകുളം, സ്വദേശികളാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്....
കൊവിഡിലും പ്രതികൂല കാലാവസ്ഥയിലും പതറിയില്ല; ബ്ലഡ് ബാങ്കുകള്‍ നിറഞ്ഞത് നിമിഷ നേരം കൊണ്ട്
കരിപ്പൂര്‍: കൊവിഡ് ഭീതിക്കൊപ്പം മഴക്കെടുതികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ കേരളത്തിലെ ജനങ്ങള്‍ അങ്ങേയറ്റം ആശങ്കയിലായിരുന്നു. കൊവിഡ് കാലത്ത്...















