കേരളത്തിൽ നിന്ന് 24,088 അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി; മുഖ്യമന്ത്രി
കേരളത്തിലുള്ള 24,088 അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയതായി മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് ഏഴ് വരെയുള്ള കണക്കുപ്രകാരം...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 10 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 10 പേർക്ക്...
കോയമ്പത്തൂരില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് അട്ടപ്പാടിയില്‍ മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് രോഗ സംശയത്തെതുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചെന്ന് റിപ്പോര്‍ട്ട്. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക്...
നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ദ്ധന: ലോക്ക്ഡൗണ്‍ ഇളവ് അനുഭവിക്കാന്‍ കഴിയാതെ കെട്ടിടനിര്‍മ്മാതാക്കള്‍
കണ്ണൂര്‍: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ മേഖലയ്ക് ലോക്ക്ഡൗണ്‍ ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ കെട്ടിട നിര്‍മ്മാതാക്കള്‍....
കേരളത്തിന് ഇന്നും ആശ്വാസദിനം; അഞ്ച് പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5...
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളത്തിലേക്ക് വരാന്‍ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു...
ഒരുക്കങ്ങള്‍ പൂര്‍ണം; പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം തയ്യാര്‍
കൊച്ചി: അബുദാബിയില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ എക്സ്പ്രസ്...
കോട്ടയം, പത്തനംതിട്ട ജില്ലകള്‍ കൊവിഡ് മുക്തം; കേരളത്തില്‍ ഇനി 30 രോഗികള്‍ മാത്രം
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗം കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ടാമതൊരിക്കല്‍ കൂടി കേരളത്തെ കോവിഡ് ഭീതിയിലാഴ്ത്തിയ പത്തനംതിട്ട...
വിദേശത്ത് നിന്നുള്ള ആദ്യ സംഘം ഇന്ന് കേരളത്തില്‍; വിമാനങ്ങള്‍ എത്തുന്നത് രാത്രിയില്‍
കൊച്ചി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള 'വന്ദേ ഭാരത്' ദൗത്യത്തിന് ഇന്ന് തുടക്കമാകുകയാണ്. അബുദാബിയില്‍ നിന്ന്...
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മേയ് 21 നും 29നും ഇടയിൽ നടത്തും; കുട്ടികൾക്ക് അവധിക്കാല പരിശീലനം ചാനൽ വഴി
കൊവിഡ് 19 കാരണം പാതിവഴിയില്‍ മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മേയ് 21നും മേയ് 29നും ഇടയിലുള്ള...















