Home Kerala Page 232

Kerala

കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതി; വ്യാജ പ്രചരണം നടത്തിയയാള്‍ പിടിയില്‍

തിരുവനന്തപുരം: കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍....

കൊവിഡ് 19: ചുവപ്പ് വിട്ടൊഴിയാതെ ഇടുക്കി; മൂന്ന് പേര്‍ക്ക് കൂടി കോവിഡ്

തൊടുപുഴ: ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ലഭിച്ച പരിശോധനാഫലങ്ങളില്‍ ആണ് രോഗം...

കൊറോണ ബാധിതരുമായി സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം; കേരളത്തില്‍ ഉറവിടമറിയാത്ത പത്തുപേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുകയാണ്. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗബാധിതരുമായി...

മെയ് 15 വരെ കേരളത്തില്‍ ഭാഗിക ലോക്ഡൗണ്‍; അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മെയ് 15 വരെ ഭാഗികമായി തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം പ്രധാനമന്ത്രിയെയും...

സംസ്ഥാനത്ത് ഇന്ന് 13 പര്‍ക്ക് കൂടി കൊവിഡ്; 13 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പതിമൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതോടെ രോഗം...

മലപ്പുറം കോവിഡ് മുക്തം; അവസാനയാളും ആശുപത്രിവിട്ടു

മലപ്പുറം: കോവിഡ് 19 മഹാവ്യാധിയെ പ്രതിരോധിച്ച് മലപ്പുറം ജില്ല. ജില്ലയിലെ കോവിഡ് ചികിത്സയിലുള്ള അവസാനത്തെയാളുടെ പരിശോധനാഫലവും നെഗറ്റീവ് ആയി....

കാസര്‍ഗോഡിന് പിന്നാലെ കണ്ണൂരിലെ കൊവിഡ് രോഗികളുടെ ആരോഗ്യ വിവരവും ചോര്‍ന്നതായി റിപ്പോര്‍ട്ട്

കണ്ണൂര്‍: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ കോവിഡ് രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടിന് പിന്നാലെ കണ്ണൂരില്‍ നിന്നും സമാന വാര്‍ത്ത....
Health minister K K Shailaja press meet

 ആശങ്ക വേണ്ട; കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി 

കേരളത്തിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും ആശങ്കപെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്....
mass response for online registration of norka

നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾക്കുള്ളിൽ നോർക്കയിൽ രജിസ്റ്റർ ചെയ്തത് ഒന്നരലക്ഷം പ്രവാസികൾ

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് നോര്‍ക്ക റൂട്ട്‌സിൻ്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത് ഒന്നരലക്ഷം പ്രവാസികൾ. ആദ്യ രണ്ട് മണിക്കൂറില്‍...
11 more covid positive cases in Kerala

സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 4 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഇടുക്കി ജില്ലയില്‍ 6 പേര്‍ക്കും കോട്ടയം...
- Advertisement