Home Kerala Page 241

Kerala

യുഎഇ യിലേക്ക് ഡോക്ടര്‍മാരെ അയയ്ക്കുന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇ യിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നു എന്ന പ്രചാരണം അടിസ്ഥാന...

കേരളത്തിന് ആശ്വാസം; ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചു. കണ്ണൂര്‍,പത്തനംതിട്ട ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത്....
CM Pinarayi Vijayan press meet

സംസ്ഥാനത്ത് 19 പേർക്ക് രോഗം ഭേദമായി; 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഏഴ് പേർക്കും കാസർകോട് രണ്ട് പേർക്കും കോഴിക്കോട്...
Idukki District becomes covid free

ഇടുക്കിയിൽ ഇനി കൊവിഡ് രോഗികളില്ല; ചികിത്സയിലായിരുന്നവരെല്ലാം ആശുപത്രി വിട്ടു

ഇടുക്കി ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാല് പേർ രോഗം ഭേദമായി ഇന്ന് മെഡിക്കൽ കൊളേജ് വിട്ടു....
triple lockdown in Kasargod

കൊവിഡ് 19; കാസർകോട് നാലിടത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കി സർക്കാർ. ഇവിടെ വൈറസ് ബാധിത പ്രദേശങ്ങളില്‍ ട്രിപ്പില്‍ ലോക്ക്...
K surendran Against opposition leader

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ കാര്യങ്ങൾ നന്നായി ചെയ്തു; എന്നാൽ പ്രതിപക്ഷം കടമ മറക്കുന്നു: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണച്ച് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍...

ലോക്ക്ഡൗണ്‍ ലംഘിച്ച്‌ ഇ​റ​ച്ചി, മീ​ന്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം; നിയന്ത്രിക്കാനാവാതെ പോലീസ്

കോ​ട്ട​യം: രാജ്യവ്യാപകമായി കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തെ തുടര്‍ന്ന് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണി​ന് വിലകല്പിക്കാതെ ച​ന്ത​ക​ളി​ല്‍ വ​ന്‍ ആ​ള്‍​ക്കൂ​ട്ടം. സാധാരണ ദിവസങ്ങളേക്കാള്‍ വ​ലി​യ​തോ​തി​ല്‍...

കേ​ര​ള​ത്തി​ല്‍ ഒ​രു കൊ​റോ​ണ മ​ര​ണം കൂ​ടി; മാ​ഹി സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: കേ​ര​ള​ത്തി​ല്‍ കൊ​റോ​ണ വൈ​റ​സ് രോ​ഗം ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മാ​ഹി ചെ​റു​ക​ല്ലാ​യി സ്വ​ദേ​ശി മെ​ഹ്റൂ​ഫ് (71)...

ആലപ്പുഴയില്‍ ഐസൊലേഷന്‍ ബെഡ് സൗകര്യം ഹൗസ് ബോട്ടിലും സജ്ജമാക്കും; മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ആലപ്പുഴ ജില്ലയില്‍ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവര്‍ത്തനം പരിശോധിച്ച് കുറവുകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി...

കോവിഡിന് പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ കേരളം; ആന്റി ബോഡി ടെസ്റ്റിങ് ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ ഭേദമായ ആളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതി കേരളത്തില്‍ നടപ്പാക്കാന്‍...
- Advertisement