‘അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടിക്കണം’; രാജസേനൻ
അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിൽ നിന്ന് ഓടിക്കണമെന്ന ആവശ്യവുമായി സംവിധായൻ രാജസേനൻ. അന്യസംസ്ഥാന തൊഴിലാളികൾ നാടിന് ആപത്താണെന്നും മുഖ്യമന്ത്രി അവർക്ക്...
കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കൊവിഡ് 19ൻ്റെ സാമൂഹിക വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ രാവിലെ...
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യം നല്‍കാമെന്ന് എക്‌സൈസ് കമ്മിഷണര്‍; തീരുമാനം പിന്‍വലിക്കണമെന്ന് കെ.ജി.എം.ഒ
തിരുവനന്തപുരം: ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം നല്‍കാമെന്ന എക്‌സൈസ് കമ്മിഷണറുടെ കരട് രേഖപുറത്ത്. സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പടി നല്‍കിയാല്‍ മദ്യം...
പായിപ്പാട് സംഭവം: കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
കൊച്ചി: കൊറോണ വൈറസ് മഹാമാരി സംസ്ഥാനത്തും പടര്‍ന്നതോടെ കണ്‍സ്ട്രക്ഷന്‍ സൈറ്റുകളടക്കം ജോലികള്‍ നിര്‍ത്തി വെച്ചിരുന്നു. തുടര്‍ന്ന് ലോക്ക് ഡൗണും...
ആഹാരവും യാത്രാ സൗകര്യവും വേണം: അതിഥി തൊഴിലാളികള്‍ പായിപ്പാട് റോഡ് ഉപരോധിച്ചു
പായിപ്പാട്: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. നൂറകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി...
കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു
കണ്ണൂര്‍ :ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രവാസിയാണ് മരിച്ചത്. ഈ മാസം 21 നാണ്...
അതിര്‍ത്തി തുറന്നില്ല; കാസര്‍ഗോഡ് ചികില്‍സ കിട്ടാതെ രോഗി മരിച്ചു
കാസര്‍കോഡ്: കര്‍ണാടക പൊലീസ് അതിര്‍ത്തി തുറന്ന് കൊടുക്കാത്തതിനെ തുടര്‍ന്ന് ചികില്‍സ കിട്ടാതെ രോഗി മരിച്ചു. കര്‍ണാടകത്തിലെ ബണ്ട്വാള്‍ സ്വദേശിയായ...
ഏത്തമിടീച്ച നടപടി സംസ്കാരത്തിന് ചേരാത്തത്; യതീഷ് ചന്ദ്രക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി
കണ്ണുരിൽ ലോക്ക്ഡൌൺ ലംഘിച്ചതിന് കൂട്ടംകൂടി നിന്നവരെ ഏത്തമിടീച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തില്‍...
ലോക്ഡൗണിൽ കൂട്ടംകൂടിയവരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര; സംഭവത്തിൽ ഡിജിപി വിശദീകരണം തേടി
ലോക്ഡൗൺ നിർദ്ദേശം ലംഘിച്ചെന്ന് കാട്ടി ആളുകളെകൊണ്ട് കണ്ണൂര്‍ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുന്ന ചിത്രം സമൂഹ്യ...
കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് സംസ്ഥാന സർക്കാർ
കൊറോണ പ്രതിസന്ധി നേരിടുന്ന കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് 4603 ക്യാമ്പുകൾ തുറന്ന് കേരള സർക്കാർ. ഒപ്പം ഭവനരഹിതരായ 1545...















