അവ്യക്തമായ കുറിപ്പടികൾ എഴുതുന്നത് ഡോക്ടമാർ അവസാനിപ്പിക്കണം; കർശന നിർദ്ദേശവുമായി ആരോഗ്യമന്ത്രി
അവ്യക്തമായ കുറിപ്പടികൾ എഴുതുന്നത് ഡോക്ടമാർ അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. മരുന്ന് കുറിപ്പടികൾ വ്യക്തമായി എഴുതണമെന്ന മെഡിക്കൽ...
സർക്കാർ അനുവാദം ഇല്ലാതെ സ്കൂളുകളിൽ നടത്തുന്ന മതപഠനത്തിന് ഹൈക്കോടതിയുടെ വിലക്ക്
സർക്കാർ അംഗീകാരമില്ലാതെ സ്കൂളുകളിൽ മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. സർക്കാരിൻറെ അനുവാദമില്ലാതെ സ്വകാര്യ സ്കൂളുകളിൽ അടക്കം മതപഠനം പാടില്ലെന്നും ഹൈക്കോടതി...
ടി പി സെൻകുമാറിനെതിരെ കൺഡോൺമെന്‍റ് പൊലീസ് കേസെടുത്തു
പ്രസ് ക്ലബിലെ വാർത്ത സമ്മേളനത്തിൽ മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മുൻ ഡിജിപി ടി പി സെൻകുമാറിനെതിരെ കേസ്...
വിവാഹവേദിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി വധൂവരന്മാർ
പയ്യന്നൂരിലെ വിവാഹവേദിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി '#No NRC, #No CAA' എന്ന പോസ്റ്ററുമായി വധൂവരന്മാർ എത്തി....
ഡ്രൈവിംഗ് ലൈസന്‍സിലെ വിവാദ ഡയലോഗ്: കോടതിയില്‍ മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പൃഥിരാജ് മാപ്പ് പറഞ്ഞു.
ഈ ചിത്രത്തിലെ നായകനാണ് പൃഥിരാജ്....
യുവതിയ്ക്ക് നേരെ ഉണ്ടായ അതിക്രമണത്തിൽ 29 സംഘ പരിവാർക്കെതിരെ കേസ് എടുത്തു
ക്ഷേത്രത്തിൽ പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്കുമേൽ ഉണ്ടായ ആക്രമണത്തിൽ 29 സംഘപരിവാര്‍-ബി.ജെ.പി...
മണ്ണെടുപ്പ് തടഞ്ഞതിന് ഭൂവുടമയെ കൊലപ്പെടുത്തി
സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിന് യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്നു. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി...
വെെദ്യുതി മുടങ്ങിയാൽ ഇനി എട്ട് മണിക്കൂറിനുളളിൽ പരിഹാരം
സംസ്ഥാനത്ത് വെെദ്യുതി മുടങ്ങിയാൽ എട്ട് മണിക്കൂറിനുളളിൽ പുനഃസ്ഥാപിക്കണമെന്ന പുതിയ ചട്ടവുമായി കെ എസ് സി ബി. നഗരങ്ങളിൽ ആറ്...
കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി
കോതമംഗലം പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാകൂ എന്ന് ഹെെക്കോടതി. പളളി ഓർത്തഡോക്സ് സഭയ്ക്ക് കെെമാറാൻ...
പൗരത്വ നിയമത്തിന് അനുകൂലമായി നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം
ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത യുവതിക്ക് നേരെ കയ്യേറ്റം. പൗരത്വ ഭേദഗതി...















