ഇരട്ടവോട്ട് ; വ്യാജ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല
ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികള്‍ പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്നും...
കായംകുളത്ത് തപാല്‍ വോട്ടിനിടെ പെന്‍ഷനും; വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി
കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവര്‍ക്കൊപ്പമെത്തി ക്ഷേമ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം....
ഇരട്ടവോട്ട് മരവിപ്പിക്കണമെന്ന രമേശ് ചെന്നിത്തലയുടെ ഹർജിയിൽ വിധി ഇന്ന്
ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വോട്ടർ പട്ടികയിൽ...
തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് പാലക്കാട്; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. രാവിലെ 11 മണിക്ക് പാലക്കാട് കോട്ടമൈതാനത്ത് ബി.ജെ.പി പ്രവർത്തകരെ...
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര നിയമ...
തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കൊവിഡ്
തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിർത്തി...
കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 1549 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 249, എറണാകുളം 184, കോഴിക്കോട് 184, തിരുവനന്തപുരം 155,...
ലൗ ജിഹാദ് പ്രസ്താവന തിരുത്തി; മുന്നണിയുടെ അഭിപ്രായം തന്നെ പാര്‍ട്ടിക്കുമെന്ന് ജോസ് കെ.മാണി
ജോസ് കെ. മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന...
സ്‌പെഷ്യല്‍ അരി വിതരണം തുടരാം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹൈക്കോടതിയുടെ സ്‌റ്റേ
മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം തുടരാമെന്ന് ഹൈക്കോടതി. നീല, വെള്ള കാര്‍ഡുകാര്‍ക്ക് അനുവദിച്ച സ്‌പെഷ്യല്‍ അരി തടഞ്ഞ...
ഇരട്ട വോട്ടുള്ളവര്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം: ഹൈക്കോടതി
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി....