രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലെന്ന് നാഷണല്‍ സാംപിള്‍ സര്‍വെ റിപ്പോര്‍ട്ട്. ജൂലൈ 2017 -ജൂണ്‍ 2018 കാലയളവില്‍...
ചരിത്രം കുറിച്ച് വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ രണ്ടാം വർഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം സ്വന്തമാക്കി ലിജോ ജോസ്...
ഡിഗ്രി പഠനം കേരളത്തിലും ജപ്പാനിലും; പദ്ധതി ഒരുങ്ങുന്നു
ഡിഗ്രി പഠനം കേരളത്തിലും ജപ്പാനിലും; പദ്ധതി ഒരുങ്ങുന്നു
സാമൂഹ്യ സാമ്പത്തിക വാണിജ്യ രംഗങ്ങളില്‍ സഹകരിക്കുന്നതിന് വേണ്ടിയാണ് കേരള മുഖ്യമന്ത്രിയും സംഘവും...
കല്ലട ബസ്സില്‍ വീണ്ടും പീഡനശ്രമങ്ങൾ തുടർക്കഥയാകുന്നു
തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് പോവുകയായിരുന്ന കല്ലട ബസ്സില്‍ യുവതിക്ക് നേരെ വീണ്ടും പീഡനശ്രമം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ...
മത്സ്യബന്ധന ചൈനീസ് നിര്‍മിത ഉപകരണം ; നെട്ടോട്ടമോടി സുരക്ഷാസേനകള്‍
മത്സ്യബന്ധന ചൈനീസ് നിര്‍മിത ഉപകരണം തീരരക്ഷാസേനയെ വെളളം കുടിപ്പിച്ചു. വളളങ്ങളിലെ ചൈനീസ് നിര്‍മിത 'ഓട്ടമാറ്റിക് ഐഡിന്റിഫിക്കേഷന്‍ സിസ്റ്റം '...
സംസ്ഥാനത്ത് തുലാവര്‍ഷം അടുത്ത ദിവസങ്ങളിൽ സജീവമാകും; യെല്ലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് തുലാവര്‍ഷം മറ്റന്നാള്‍ മുതല്‍ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം,...
60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു
60 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കാസര്‍ഗോഡ് തിരിതെളിഞ്ഞു. രാവിലെ എട്ട് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ...
പ്രവാസി മലയാളികളുടെ മൃതദേഹം ഇനിമുതൽ സൗജന്യമായ് നാട്ടിൽ എത്തിക്കാം
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. നോർക്ക റൂട്ട് ചീഫ് എക്സിക്യൂട്ടീവ്...
കേബിള്‍ കാറുകള്‍ ഇനിമുതല്‍ വയനാട്ടിലും
വയനാട് ചുരത്തിലെ യാത്രക്ലേശം പരിഹരിക്കുന്നതിനും വയനാട്, കോഴിക്കോട് ജില്ലകളിലെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വയനാട് ചുരത്തിന് സമാന്തരമായി കേബിള്‍...
അനെര്‍ട്ട് സംഘടിപ്പിക്കുന്ന സൗരതേജസ്സ് ശില്‍പ്പശാല നാളെ നടക്കും
അനെര്‍ട്ട് സംഘടിപ്പിക്കുന്ന സൗരതേജസ്സ് ശില്‍പ്പശാല ബുധനാഴ്ച നടക്കും. 'കേരള പുനര്‍നിര്‍മാണത്തില്‍ അക്ഷയോര്‍ജമേഖലയുടെ പങ്ക്' എന്ന വിഷയത്തിലാണ് സൗരതേജസ്സ് ശില്‍പ്പശാല...















