കേരളത്തിൽ ഇനി പോരാട്ടപ്പൂരം; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
കേരളത്തില്‍ ഒഴിവ് വന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. അടുത്തമാസം 21 നാണ്...
മോഹനൻ നായരുടെ ഹർജി കോടതി തള്ളി;’ ജനകീയ കോടതി’ രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യും
മോഹനൻ നായർ ഉൾപ്പെട്ട ജനകീയ കോടതിയുടെ രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്യാൻ കോടതിയുടെ അനുമതി. എറണാകുളം മുൻസിഫ് കോടതിയാണ്...
മൂന്നാര്‍ ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്നേഹ സമ്മാനം
മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐയുടെ പേരിലേക്ക് ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്നേഹ സമ്മാനമയച്ചിരിക്കുകയാണ് അങ്കമാലിയിലെ ഒരു കച്ചവടക്കാരൻ. പുറമെ...
ഇൻറർനെറ്റ് ഉപയോഗം മൌലീവ അവകാശത്തിൻറെ ഭാഗമെന്ന് കേരളാ ഹെെക്കോടതി
ഇൻറർനെറ്റ് ഉപയോഗിക്കുന്നത് മൌലീവ അവകാശത്തിൻറെ ഭാഗമെന്ന് കേരള ഹെെക്കോടതി. കോഴിക്കോട് ശ്രീനാരായണ ഗുരു കോളേജിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം...
പാലാരിവട്ടം അഴിമതി കേസ്: ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കും
പാലാരിവട്ടം മേല്‍പാലം പണിയിലെ അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായേക്കും. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയില്‍...
പൊലീസിന് കര്‍ശന നിര്‍ദേശവുമായി ഡിജിപി
പൊലീസുക്കാര്‍ ഇനിമുതല്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി ഡിജിപി. പൊലീസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേർത്ത...
8.32 കോടിയുടെ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി
ഒരാഴ്ചത്തെ ഓണാവധി കഴിഞ്ഞപ്പോൾ കെഎസ്‌ആര്‍ടിസിയുടെ വരുമാനം 8.32 കോടി രൂപ. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി....
മലപ്പുറത്ത് വിദ്യാർഥിയുടെ തട്ടിക്കൊണ്ടു പോകൽ കഥ; 40 പേർക്കെതിരെ കേസ്
മലപ്പുറത്ത് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തിൽ പ്രതി ചുമത്തിയ രണ്ടു പേരെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടം. എന്നാൽ സംഭവം...
ആസിഫ് നായകനാകുന്ന ‘അണ്ടര്‍ വേള്‍ഡ്’ നവംബർ ഒന്നിന് തീയറ്ററുകളിലെത്തും
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം അണ്ടര്‍ വേള്‍ഡ് നവംബർ ഒന്നിന് തീയറ്ററുകളിലെത്തും. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന...
വാഹനങ്ങളുടെ നികുതി കുറച്ചേക്കും; കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍
വാഹനങ്ങളുടെ നികുതി കുറയ്ക്കനൊരുങ്ങി കേന്ദ്രം. കാറുകളുടേയും ബൈക്കുകളുടേയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കാനാണ് തീരുമാനം....















