മോഹനന്‍ വൈദ്യരുടെ വ്യാജ ചികിത്സയ്ക്ക് ഒരു രക്തസാക്ഷി കൂടി
വ്യാജ വൈദ്യന്‍ മോഹനന്‍ നായരുടെ ചികിത്സയില്‍ ഒരാള്‍ കൂടി മരണപ്പെട്ടു. കണ്ണൂര്‍ വടക്കുമ്പാട് ഗുംട്ടിക്ക് സമീപം നെട്ടൂര്‍ അഹമ്മദ്...
ചികിത്സാ ചെലവ്; ഫിറോസ് കുന്നംപറമ്പിൽ പറയുന്നത് നുണയോ ?
എറണാകുളം ജില്ലയിൽ ഹെെഡ്രോസെഫാലസ് എന്ന അസുഖം ബാധിച്ച 11 മാസം പ്രായമായ കുട്ടിക്ക് ചികിത്സാ സഹായം അഭ്യർത്ഥിച്ചുള്ള ഫിറോസ്...
അയ്യങ്കാളി ജയന്തി ദിനത്തില്‍ അവധി നല്‍കാതെ ഗോകുലം സ്‌കൂള്‍
ആഗസ്റ്റ് 28 അയ്യങ്കാളി ജയന്തി ദിനത്തില്‍ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ച് കോഴിക്കോട് ഗോകുലം സ്‌കൂള്‍. സ്‌കൂളുകള്‍ക്ക് അവധി നല്‍കാതെ...
മോഹനന്‍ വൈദ്യര്‍ക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎ
പ്രോപിയോണിക്ക് അസിഡീമിയ ബാധിച്ച കുട്ടിക്ക് അശാസ്ത്രീയ ചികിത്സ നല്‍കി മരണത്തിലേക്ക് നയിച്ച വ്യാജ വൈദ്യന്‍ മോഹനന്‍ നായര്‍ക്കെതിരെ കൊലക്കുറ്റത്തിന്...
കെവിന്‍ വധക്കേസ്; പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കെവിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ്...
മോഹനന്‍ വൈദ്യരുടെ സ്ഥാപനം അടച്ചു പൂട്ടണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ ആലപ്പുഴ ഡിസി പ്രതിഷേധിച്ചു
ആലപ്പുഴ: കായംകുളം കൃഷ്ണപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യാജ ചികിത്സ നടത്തി വരുന്ന മോഹനന്‍ വൈദ്യന്റെ തട്ടിപ്പ് സ്ഥാപനം...
പാലാ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിയെ ജോസ് കെ മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി ആര് മത്സരിക്കുമെന്ന് ജോസ് കെ. മാണി തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍...
പാലായില്‍ മത്സരിക്കാന്‍ നിഷാ ജോസ് കെ മാണിയോ ?
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥി ആയേക്കും. നിഷയുടെ സ്ഥാനാര്‍ഥിത്വത്തെ പി ജെ...
മോഹനന്‍ വൈദ്യര്‍ക്ക് വേണ്ടി ബിനാമി ചികിത്സ; ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ മാപ്പുപറഞ്ഞു
പാരിപ്പള്ളി ആയുര്‍വേദ വൈദ്യശാലയില്‍ മോഹനന്‍ വൈദ്യര്‍ക്ക് വേണ്ടി ബിനാമി ചികിത്സ നടത്തിയ രണ്ട് ആയുര്‍വേദ ഡോക്ടര്‍ന്മാര്‍ മെഡിക്കല്‍ കൗണ്‍സിലിന്...
ആധുനിക വൈദ്യത്തില്‍ ഒരു രോഗത്തിനും ചികിത്സ ഇല്ല എന്ന മോഹനന്‍ വൈദ്യരുടെ വാദത്തിന്റെ സത്യമെന്ത്?
ആധുനിക വൈദ്യ ശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുവനായി മോഹനന്‍ വൈദ്യര്‍ സ്ഥിരം ഉപയോഗിക്കുന്ന അടവുകളില്‍ ഒന്നാണ് വൈദ്യ ശാസ്ത്ര പുസ്തകങ്ങള്‍...















