തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിതരണക്കാർക്കെതിരെ നടപടി
കൊച്ചി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വിതരണക്കാർക്കെതിരെ തിരുവനന്തപുരം ഫുഡ് ആൻഡ് സേഫ്റ്റി അസി. കമ്മീഷണറുടെ നടപടി. ബേ...
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സൂചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകട സൂചനാ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ദുരന്തനിവാരണ അതോറിറ്റി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച സംവിധാനമാണ്...
സംസ്ഥാനത്ത് മഴ കുറഞ്ഞു; നാളെ മൂന്നു ജില്ലകളില്‍ മാത്രം യെല്ലോ അലേര്‍ട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയും....
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ; 11 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക ഇന്ന് അവധി
തിരുവനന്തപുരം: വിവിധ ഇടങ്ങളില്‍ മഴ വീണ്ടും കനത്തതോടെ കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു....
ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച: സന്ദര്‍ശകര്‍ക്ക് വിലക്ക്
ഉദുമ: കേരളത്തിലെ ചരിത്ര ശേഷിപ്പുകളിലൊന്നായ ബേക്കല്‍കോട്ടയുടെ ഭിത്തിക്ക് തകര്‍ച്ച സംഭവിച്ചതിനെത്തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ബേക്കല്‍കോട്ടയുടെ പ്രവേശന കവാടത്തിന്റെ...
രക്ഷാപ്രവര്‍ത്തനത്തിന് കവളപ്പാറയില്‍ സൈനമിറങ്ങി; ഒപ്പം ദുരന്ത നിവാരണ സേനയും
നിലമ്പൂര്‍: പേമാരിയില്‍ ദുരന്തം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യമെത്തി. മദ്രാസ് റെജിമെന്റിലെ മുപ്പതംഗ സംഘമാണ്...
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; പാലക്കാട്- തിരുവനന്തപുരം പാതയില്‍ ഓടിത്തുടങ്ങി
പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പാലക്കാട്- തിരുവനന്തപുരം, പാലക്കാട്- ഷൊര്‍ണൂര്‍ പാതയിലെ ട്രെയിന്‍ ഗതാഗതമാണ്...
മോഹനൻ വൈദ്യർ പങ്കെടുത്ത 24 ന്യൂസിൻ്റെ ‘ജനകീയ കോടതി’ പരിപാടിക്ക് സ്റ്റേ
എറണാകുളം: സ്വകാര്യ ചാനൽ സംപ്രേഷണം ചെയ്ത വരുന്ന മോഹനൻ വെെദ്യൻ ഉൾപ്പെട്ട ജനകീയ കോടതിയുടെ തുടർന്നുള്ള എപ്പിസോഡുകൾ സംപ്രേഷണം...
ട്രെയിനുകള്‍ റദ്ദാക്കല്‍: റീഫണ്ടിന് സൗകര്യമൊരുക്കി റെയില്‍വെ
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ഇരുപതോളം ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. തടസപ്പെട്ട ട്രെയിന്‍ ഗതാഗതം...
രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ
കോഴിക്കോട് : വയനാട് എംപി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്....















