കേരളത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം മേധാവി
കൊച്ചി: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. എം മഹാപദ്ര...
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് പല ഇടങ്ങളിലും വെള്ളം കയറുകയും മണ്ണിടിച്ചിലും രൂക്ഷമായി. ഇതോടെ സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി വെള്ളം കയറി. കോട്ടയത്ത് പാലയിലും വെള്ളം കയറി. മഴ...
ഹോസ്റ്റലുകൾ കൂടോ കുരുക്കോ?
സ്ത്രീകള്‍ വിദ്യാഭ്യാസത്തിനും ജോലിയ്ക്കുമായി സ്വന്തം നാടുവിട്ട് പുറം നാടുകളിലേക്ക് പോകുന്നത് സ്ഥിരം കാഴ്ചയാണ്. തീര്‍ത്തും അപരിചിതമായ അത്തരം ഇടങ്ങളില്‍...
കാലവര്‍ഷം ശക്തമാകുന്നു: വടക്കന്‍ ജില്ലകള്‍ വെള്ളത്തില്‍; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും വ്യാപക മണ്ണിടിച്ചിലും വെള്ളപ്പൊക്കവും. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ്...
ശ്രീറാമിന്റെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: വാഹാനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിയായ ഐഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്...
മാധ്യമപ്രവര്‍ത്തകന്റെ മരണം ; ഡിജിപി ഇന്ന് റിപ്പോര്‍ട്ട് നല്‍കും
തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരണമടഞ്ഞ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി...
എ സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങള്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുക്കില്ല: കെ. മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി എ. സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങള്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന്‍...
കുറ്റം ചെയ്തത് ആരാണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കും; മുഖ്യമന്ത്രി
തൃശൂര്‍: നിയമം ലംഘിക്കുന്നത് എത്ര ഉന്നതനാണെങ്കിലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്താല്‍...














