Home Kerala Page 332

Kerala

ബിജെപി വിരുദ്ധ പരാമര്‍ശം: നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം

നടന്‍ വിനായകനെതിരെ സൈബര്‍ ആക്രമണം. ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെയാണ് വിമര്‍ശനം. വിനായകന്റെ സിനിമകള്‍...

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തി ആയില്ല; പാലാരിവട്ടം പാലം ഇന്ന് തുറക്കില്ല

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പാലാരിവട്ടം മേല്‍പ്പാലം ഇന്ന് തുറക്കില്ല. ജൂണ്‍ ഒന്നിന് പാലം തുറന്നു നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്....
heavy rain, rahul Gandhi visit Kerala tomorrow

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; രാഹുല്‍ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു

ന്യൂഡല്‍ഹി:വയനാട് മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയ ശേഷം നിയുക്ത എംപി രാഹുല്‍ഗാന്ധി ഭരണകാര്യത്തില്‍ ആദ്യ ഇടപ്പെടല്‍ നടത്തി....

അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും

56 വയസ്സ് പൂര്‍ത്തിയാകുന്ന അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും. കോളേജ് അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ളവരാണ് ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ...

“ബിജെപിയില്‍ ചേരുന്ന കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല”; വീക്ഷണത്തിതിരെ അബ്ദുല്ലക്കുട്ടി

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിതിരെ എ പി അബ്ദുല്ലക്കുട്ടി. തനിക്കെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ചിലര്‍...

ശാന്തിവനം; ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു

ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...

അബ്ദുല്ലക്കുട്ടി അധികാരമോഹിയായ ദേശാടനപക്ഷി: വിമർശിച്ച് വീക്ഷണം

ഫേസ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് എഴുതിയ മുന്‍ എംഎല്‍എ എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം. അബ്ദുല്ലക്കുട്ടി അധികാരമോഹം കൊണ്ടുനടക്കുന്ന...

പാലാരിവട്ടം മേല്‍പ്പാലം: ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് സംഭവിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സ് വകുപ്പ് തയാറാക്കിയ പ്രാഥമിക അന്വേഷണ...

യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം; കോളേജ് മാറാന്‍ അനുമതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്ക് കോളേജ് മാറാന്‍ കേരള സര്‍വകലാശാല അനുമതി...

അണക്കെട്ടുകള്‍ തുറക്കാന്‍ ഇനി 36 മണിക്കൂര്‍ മുമ്പേ അനുമതി നേടണം

തിരുവനന്തപുരം: അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ കെഎസ്ഇബിയും ജലസേചനവകുപ്പും 36 മണിക്കൂറിന് മുമ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ച്...
- Advertisement