ലെെംഗിക തൊഴിലാളികൾക്ക് മാസം 5000 രൂപ ധനസഹായം നൽകാൻ മഹാരാഷ്ട്ര; ഉത്തരവിറക്കി
ലെെംഗിക തൊഴിലാളികൾക്ക് മാസം തോറും ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഒക്ടോബർ...
നിവർ ചുഴലിക്കാറ്റിന് പിന്നാലെ പുതിയ ന്യൂനമർദത്തിന് സാധ്യതയെന്ന് റിപ്പോർട്ട്
നിവർ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ന്യൂനമര്‍ദം...
കശ്മീര്‍ ഇന്റര്‍നെറ്റ് വിലക്ക്: കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര നടപടിക്ക് പിന്നാലെ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്കുമായി...
പ്രായം കുറഞ്ഞവരിൽ ഓക്സ്ഫോർഡ് വാക്സിന് 90 ശതമാനം ഫലപ്രാപ്തി
ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രസെനെകയും ചേർന്ന് നിർമിച്ച കൊവിഡ് വാക്സിൻ പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്തി പ്രകടിപ്പിച്ചത് താരതമ്യേന പ്രായം...
തെരഞ്ഞെടുപ്പ് സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ ‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മാസവും തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് രാജ്യത്തിന് വന്‍...
ഇന്ത്യയിലെ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ ഉടന്‍ പുനഃരാരംഭിക്കില്ല; ഡിസംബര്‍ 31 വരെ വിലക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് ഡിസംബര്‍ 31 വരെ നീട്ടി. നവംബര്‍ 30 ന്...
പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് ആഗ്രഹിക്കുന്ന സ്ഥലത്ത് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്; ഡൽഹി കോടതി
പ്രായപൂർത്തിയായ ഒരു സ്ത്രിക്ക് ആഗ്രഹിക്കുന്ന സ്ഥലത്ത് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹെെക്കോടതി. സെപ്റ്റംബർ 12ന് ഇരുപതുകാരിയെ...
ജല്ലിക്കെട്ടിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്; ഇന്ത്യൻ സിനിമയെന്നാൽ വെറും നാല് സിനിമാകുടുംബങ്ങളല്ല
93ാമത് ഓസ്കാർ അവാർഡിന് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ...
അനുമതിയില്ലാതെ മതപരിവര്‍ത്തനം നടത്തിയാല്‍ ജാമ്യമില്ലാ കുറ്റം; ‘ധര്‍മ സ്വതന്ത്രതാ ബില്‍’ പാസ്സാക്കാന്‍ മധ്യപ്രദേശ്
ഭോപ്പാല്‍: വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സാധ്യമല്ലെന്ന അലഹാബാദ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ലൗ ജിഹാദിനെതിയെ നിയമവുമായി സംസ്ഥാനങ്ങള്‍....
സത്യപ്രതിജ്ഞ സംസ്‌കൃതത്തില്‍; ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ ചരിത്ര നിമിഷം പകര്‍ന്ന് ഇന്ത്യന്‍ വംശജന്‍
വെല്ലിങ്ടണ്‍: വൈവിധ്യങ്ങളുടെ പേരില്‍ കൈയടി നേടിയ ജസീന്ത ആന്‍ഡേണിന്റെ പുതിയ മന്ത്രിസഭയില്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാന്‍ ചരിത്ര നിമിഷം കുറിച്ച്...















