89 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45576 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ 39000 ൽ...
‘മീറ്റ് ഫ്രീ’ ക്യാമ്പസാകാന്‍ ഒരുങ്ങി ഓക്‌സ്‌ഫോഡ് സര്‍വകലാശാല; മാറ്റത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: 'മീറ്റ് ഫ്രീ' ക്യാമ്പസാകാന്‍ ഒരുങ്ങുന്ന ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത് ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍....
1995ലെ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖത്തെക്കുറിച്ച് കാൽ നൂറ്റാണ്ടിന് ശേഷം അന്വേഷണം ചെയ്യാനൊരുങ്ങി ബിബിസി
ഡയാന രാജകുമാരിയുമായി 1995ൽ നടത്തിയ അഭിമുഖത്തെക്കുറിച്ച് ബിബിസി കാൽനൂറ്റാണ്ടിന് ശേഷം വീണ്ടും അന്വേഷണം നടത്തുന്നു. ഡയാന രാജകുമാരി പലതും...
കൊവിഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണം 95% ഫലപ്രദം; ഡിസംബറോടെ വിതരണം ആരംഭിക്കാനൊരുങ്ങി ഫൈസര്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം വിജയകരമെന്ന് കമ്പനി. വാക്‌സിന്‍...
പാലാരിവട്ടം പാലം അഴിമതി കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
പാലാരിവട്ടം പാലം കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പാലം രൂപകൽപ്പന ചെയ്ത ബെംഗ്ളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ...
നായകൻ്റെ ഭാര്യയ്ക്ക് ഇഷ്ടമില്ലാത്തതിനാൽ തന്നെ ഒഴിവാക്കി; ബോളിവുഡിൽ നേരിട്ട വിചിത്ര അനുഭവങ്ങൾ വെളിപ്പെടുത്തി തപ്സി പന്നു
സിനിമയുടെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകൾ തുറന്നുപറഞ്ഞ് നടി തപ്സി പന്നു. ചിത്രത്തിലെ നായകൻ്റെ ഭാര്യയ്ക്ക് താൻ...
ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ കുഞ്ഞന്‍ ഉപഗ്രഹം; പരീക്ഷണ ദൗത്യം ആരംഭിച്ച് ജപ്പാന്‍
ടോക്കിയോ: ഭൂമിയെ വലം വെക്കുന്ന ഉപഗ്രഹ മാലിന്യങ്ങളെ ശേഖരിച്ച് നശിപ്പിക്കാന്‍ കുഞ്ഞന്‍ ഉപഗ്രഹത്തെ അയക്കാനൊരുങ്ങി ജാപ്പനീസ് സ്റ്റാര്‍ട്ട്അപ്പ് കമ്പനി....
കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സ്വയം തയ്യാറായി ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്
ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ സന്നദ്ധ പ്രവർത്തകനാകാൻ തയ്യാറാണെന്ന് അറിയിച്ച് ഹരിയാന ആരോഗ്യമന്ത്രി...
ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരില്ല; പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമെന്ന് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ തുടരില്ലെന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. വിപണന...
എബോളക്ക് സമാനമായ വൈറസ്; ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തല്‍
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ ശരീര ദ്രവങ്ങളിലൂടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്....















