ടോമും ജെറിയും വെള്ളിത്തിരയിലേക്ക്; ആനിമേഷൻ ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ട് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ്
കാർട്ടൂൺ കഥാപാത്രങ്ങളായ ടോമും ജെറിയും വെള്ളിത്തിരയിലേക്ക്. ലെെവ് ആക്ഷൻ-ആനിമേഷൻ രൂപത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയിലർ നിർമ്മാതാക്കളായ വാർണർ ബ്രദേഴ്സ്...
എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തിന്റെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ...
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ്....
പെരുമാറ്റത്തില്‍ സംശയം; സൈനിക വേഷത്തില്‍ കണ്ടെത്തിയ 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്
ഗുവാഹത്തി: പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് സൈനിക വേഷം ധരിച്ച 11 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഗുവാഹത്തി...
രാജ്യത്ത് 24 മണിക്കൂറിനിടെ 38617 പേർക്ക് കൊവിഡ്; മരണം 474
രാജ്യത്ത് ഇന്നലെ 38617 പേർക്ക് കൊവിഡ് ബാധിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8912908 ആയി....
പിറന്നാൾ ദിനത്തിൽ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് നിഴൽ ടീം
നയൻതാരയുടെ പിറന്നാൾ ദിവസത്തോടനുബന്ധിച്ച് നിഴലിലെ നയൻതാരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ്...
കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്നത് പരിഗണനയിൽ
കൊവിഡ് ബാധിതരുടെ വീടുകളിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി തപാൽ വോട്ട് ചെയ്യുന്നത് പരിഗണനയിൽ. വോട്ടറെ എസ്എംഎസ് മുഖേന മുൻകൂട്ടി അറിയിച്ച...
പാര്‍ട്ടി പുനഃസംഘടനയ്ക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കടന്ന് ബിജെപി; സിന്ധ്യ പരിഗണനയില്‍
ന്യൂഡല്‍ഹി: പാര്‍ട്ടി പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക് കടക്കാന്‍ ബിജെപി. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയുള്ള പുനഃസംഘടനക്ക് രൂപം...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: കമറുദ്ദീനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി കമറുദ്ദീന്‍ എംഎല്‍എയെ ഒരു ദിവസത്തെ...
സംസ്ഥാനത്തെ 25 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജോസഫ് വിഭാഗം
ഇടുക്കി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മത്സരിക്കാനുദ്ദേശിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. സംസ്ഥാനത്തെ...















