ബിഹാറിൽ ബിജെപിയ്ക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും
നിതീഷ് കുമാർ ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ബിഹാറിൽ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരും സ്പീക്കർ പദവിയും ലഭിക്കും....
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതർ കുറയുന്നു; 24 മണിക്കൂറിനിടെ 30548 പേർക്ക് കൊവിഡ്
രാജ്യത്ത് ഇന്നലെ മാത്രം 30548 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ 15 ന് റിപ്പോർട്ട് ചെയ്ത കേസുകളെ...
‘ബിജെപിക്ക് ബദലായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കണ്ടിട്ടില്ല’; വീണ്ടും പരസ്യ വിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടത്തും ബിജെപിയുടെ എതിരാളിയായി കോണ്‍ഗ്രസിനെ ജനങ്ങള്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ബിഹാര്‍...
യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ്റെ പിതാവ് കോഴിക്കോട് ആർഎംപി സ്ഥാനാർത്ഥിയാകും
പന്തീരാങ്കാവ് മവോയിസ്റ്റ് ലഘുലേഖകേസിൽ അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലാക്കിയിരുന്ന രണ്ട് വിദ്യാർത്ഥികളിലോരാളായ അലൻ ഷുഹെെെബിൻ്റെ പിതാവ് മുഹമ്മദ്...
2500 വര്‍ഷം പഴക്കമുള്ള നൂറിലേറെ മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍; കണ്ടെത്തിയത് ഈജിപ്ത്തില്‍ നിന്ന്
കയ്‌റോ: പുരാതന ഈജിപ്ത്തിന്‍റെ തലസ്ഥാനമായ സക്കാറയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയതായി ഗവേഷകര്‍. പിരമിഡുകള്‍ ധാരാളമായി...
സീറ്റ് മോഹിച്ചല്ല പിഡിപി വിട്ടതെന്ന് പൂന്തുറ സിറാജ്; പാര്‍ട്ടി അംഗത്വം നല്‍കി ഐഎന്‍എല്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ അടുത്ത സാഹചര്യത്തിലുള്ള ഐഎന്‍എല്‍ ലയനം സീറ്റ് മോഹിച്ചല്ലെന്ന് പൂന്തുറ സിറാജ്. മൂന്ന് തവണ കൗണ്‍സിലറായി ഇരുന്ന...
അനധികൃതമായി മരം മുറിച്ചാല്‍ 10 വര്‍ഷം വരെ തടവും 59 കോടി പിഴയും; ശിക്ഷ കടുപ്പിച്ച് സൗദി
റിയാദ്: അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. വിഷന്‍ 2030 മായി ബന്ധപ്പെട്ട് രാജ്യത്ത് ഹരിതവല്‍ക്കരണം...
കുടിയേറ്റക്കാരായ കുട്ടികള്‍ക്ക് സംരക്ഷണം; ചരിത്രപരമായ തീരുമാനമെടുത്ത് മെക്‌സിക്കോ
മെക്‌സിക്കോ: കുടിയേറ്റക്കാരായ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും കാര്യത്തില്‍ ചരിത്രപരമായ തീരുമാനമെടുത്ത് മെക്‌സിക്കോ. കുടിയേറി മെക്‌സിക്കോയിലെത്തിയ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും...
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ദീപാവലി ആഘോഷം; രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം
ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വാഹന ഗതാഗതങ്ങള്‍ പുനഃസ്ഥാപിച്ചതോടെ രൂക്ഷമായ ഡല്‍ഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേക്ക്....
സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്നവസാനിക്കും; തുടരണമോയെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം
തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന ഘട്ടത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്നവസാനിക്കും. രോഗ വ്യാപനം കുറയുന്നതും തദ്ദേശ തെരഞ്ഞെടുപ്പുകള്‍...















