ഒരു സിനിമ പിടിത്തത്തിൻ്റെ കഥ പറയുന്ന ഹലാൽ ലൗ സ്റ്റോറി; ട്രെയിലർ പുറത്ത്
സുഡാനി ഫ്രെെം നെെജീരിയുടെ സംവിധായകൻ സക്കറിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ഹലാൽ ലൗ സ്റ്റോറിയുടെ ട്രെയിലർ പുറത്തുവിട്ടു....
ഡല്‍ഹി കലാപം: അനുബന്ധ കുറ്റപത്രത്തില്‍ ആര്‍.എസ്.എസിനെതിരെ പരാമര്‍ശം
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിലെ അനുബന്ധ കുറ്റപത്രത്തില്‍ ആര്‍ എസ് എസിനെതിരെയും ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെയും പരാമര്‍ശം. ചീഫ്...
ഐഫോൺ നിർമ്മാതാക്കൾക്കും സാംസങിനും ഉൾപ്പെടെ 16 കമ്പനികൾക്ക് ഇന്ത്യയിൽ ഉത്പാദനത്തിന് അനുമതി
ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ആഗോള സ്ഥാപനങ്ങൾ ഉൾപ്പെടെ 16 കമ്പനികൾക്ക് രാജ്യത്ത് ഉത്പാദനം തുടങ്ങാൻ സർക്കാർ അനുമതി...
പൊതുസ്ഥലങ്ങൾ കൈയ്യേറി പൗരന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചു കൊണ്ടുള്ള അനിശ്ചിത കാല സമരങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സുപ്രികോടതി
പൊതു സ്ഥലങ്ങളും റോഡുകളും സമരങ്ങൾക്കായി അനിശ്ചിതമായി കൈയ്യടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള സമരങ്ങൾ ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന്, ഷഹീൻ...
കൊവിഡിനെ നേരിടാൻ ആയുർവേദ മരുന്നുകൾ; മാർഗരേഖ പുറത്തിറക്കി കേന്ദ്ര സർക്കാർ
കൊവിഡിനെ നേരിടാൻ ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രത്തിൻ്റെ അനുമതി. ആയുർവേദ മരുന്നുകളും യോഗയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ കേന്ദ്ര ആരോഗ്യ...
ഹത്രാസ് കേസ്: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി നീട്ടി നല്‍കി
ന്യൂഡല്‍ഹി: ഹത്രാസ് കൂട്ടബലാത്സംഗ കേസിലെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് 10 ദിവസം കൂടി അനുവദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നടത്തി ഒ പനീർശെൽവം
അടുത്ത വർഷം തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും. ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെയുടെ കോർഡിനേറ്ററുമായ...
67 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 986 മരണം
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 72049 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
കൊവിഡ് 19: ശബരിമലയില്‍ ദിവസത്തില്‍ 1000 പേര്‍ക്ക് സന്ദര്‍ശനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മണ്ഡല കാലത്തേക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് വിദഗ്ധ സമിതി. 10നും...
ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധനാഴ്ച ഛിന്നഗ്രഹം കടന്നുപോകും
ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ബുധാനാഴ്ച ഒരു ഛിന്നഗ്രഹം കടന്നുപോകാൻ സാധ്യതയുണ്ടെന്ന് നാസയുടെ ഛിന്നഗ്രഹ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2020ആർകെ2 എന്ന്...















