സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചില്ല; തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ
സംസ്ഥാന സർക്കാർ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ തിയേറ്ററുകൾ തുറക്കില്ലെന്ന് കേരള ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും ജിഎസ്ടി ഇളവ്...
ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും
ഗ്രാമീണ മേഖലയിൽ 24 മണിക്കൂറും വെെദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ കേരളം. കേന്ദ്ര ഊർജ്ജ മന്ത്രാലയമാണ് ലോക്സഭയിൽ...
ഹത്രാസിലെ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധിച്ച ചന്ദ്രശേഖർ ആസാദിനെ വീട്ടുതടങ്കലിലാക്കി
ഹത്രാസിൽ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ ഭീം ആർമി തലവൻ...
നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങള്‍ പ്രവര്‍ത്തന സജ്ജം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയിലുള്‍പ്പെട്ട കൊയിലാണ്ടി, മഞ്ചേശ്വരം തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...
ബാബറി കേസ് വിധി ഭരണാഘടനാ വിരുദ്ധം; കോൺഗ്രസ്
ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളേയും വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി ഭരണഘടനയ്ക്കും സുപ്രിം കോടതി വിധിക്കും...
പള്ളി അക്രമ മാര്‍ഗ്ഗത്തിലൂടെ തകര്‍ത്തതാണ്; ബാബറി മസ്ജിദ് വിധി നിര്‍ഭാഗ്യകരമെന്ന് മുസ്ലീം ലീഗ്
മലപ്പുറം: ബാബറി മസ്ജിദ് കേസിലുണ്ടായ വിധി നിര്‍ഭാഗ്യകരമെന്ന് മുസ്ലീംലീഗ്. മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും അന്വേഷണ...
കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് കെ ആർ മീര; രേഖയില്ലാത്തതുകൊണ്ട് ഖബർ ഇല്ലാതാകുന്നില്ല
ബാബ്റി മസ്ജിദ് പൊളിച്ച കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി കെ...
ആണുങ്ങൾ ബലാത്സംഗം ചെയ്യുന്നത് തൊഴിലില്ലായ്മ മൂലം വിവാഹം കഴിക്കാൻ പറ്റാത്തതിനാൽ; വിവാദ പരാമർശവുമായി മാർക്കണ്ഡേയ കട്ജു
ഉത്തർ പ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിവാദ പരാമർശവുമായി മുൻ സുപ്രിം...
അവിടെ പള്ളിയുണ്ടായിട്ടേയില്ല, പുതിയ ഇന്ത്യയുടെ നീതി; പ്രശാന്ത് ഭൂഷൺ
ബാബ്റി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്ക് പിന്നാലെ പരിഹാസവുമായി മുതിർന്ന അഭിഭാഷകൻ...
മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സക്കിടെ പുഴുവരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. മെഡിക്കല്‍ കോളേജില്‍ നിന്ന്...















