660 മരണം; മരണ നിരക്ക് 4.1%, പഞ്ചാബിലെ ലുധിയാനയിൽ നിയന്ത്രാധീതമായി കൊവിഡ്
പഞ്ചാബിലെ പ്രധാനപ്പെട്ട വ്യവസായിക പട്ടണമായ ലുധിയാനയിൽ കൊവിഡ് വെെറസ് ബാധ നിയന്ത്രാണാതീതമായി വർധിക്കുകയാണ്. സംസ്ഥാനത്തെ എറ്റവും കൂടുതൽ കൊവിഡ്...
കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പിന്തുണയറിയിച്ച് സൗദി
റിയാദ്: ലോകമെമ്പാടും കൊവിഡുമായി പോരടിക്കുന്നതിനിടെ ഐക്യരാഷ്ട്ര സഭയ്ക്ക് പിന്തുണയറിയിച്ച് സൗദി അറേബ്യ. പത്ത് കോടി ഡോളര്‍ സഹായമാണ് ആഗോളതലത്തിലെ...
വിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊവിഡ് വെെറസ് വ്യാപന തോത് വർധിപ്പിക്കും; മുന്നറിയിപ്പ് നൽകി വിദഗ്ധർ
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റാബി സീസണിനു മുന്നോടിയായി വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് കൊറോണ വെെറസ് വ്യാപനത്തിന് കാരണമാകുമെന്ന് റിപ്പോർട്ട്. ധാന്യവിളകളുടെ...
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483,...
രാജ്യസഭയും കടന്ന് കാർഷിക ബില്ലുകൾ; ബിൽ വലിച്ചു കീറി പ്രതിപക്ഷത്തിന്റെ പ്രതിഷേധം
കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. ബില്ലിനെതിരെ അതിശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. ചെയറിന് മുന്‍പില്‍...
എംപി എൻ കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹതെത കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്....
24 മണിക്കൂറിനിടെ രാജ്യത്ത് 92605 പേർക്ക് കൊവിഡ്; 1133 മരണം
രാജ്യത്ത് 24 മണിക്കൂറിനിടെ 92605 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 54...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപെടും....
കർണാടക ഉപമുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വന്ത് നാരായണ് കൊവിഡ് സ്ഥിരീകരിച്ചു. സെപ്റ്റംബർ 21ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിന് മുൻപായി നടത്തിയ...
ഡല്‍ഹിയില്‍ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് കേന്ദ്രം അംഗീകരിക്കണം: സത്യേന്ദര്‍ ജെയിന്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തത് സൂചിപ്പിക്കുന്നത് തലസ്ഥാനത്ത് സമൂഹ വ്യാപനം ആരംഭിച്ചുവന്നതിന്റെ തെളിവാണെന്ന് ഡല്‍ഹി ആരോഗ്യ...















