ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ രാജിവെയ്ക്കുന്നതായി റിപ്പോർട്ട്
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ രാജിവെയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് രാജിയെന്നാണ് ജപ്പാനിലെ ഒരു പ്രദേശിക മാധ്യമം...
നിയന്ത്രണങ്ങള്‍ നീക്കി; സംസ്ഥാനത്ത് ദീര്‍ഘ ദൂര സര്‍വീസുകള്‍ ആരംഭിച്ചു
തിരുവനന്തപുരം: ഓണക്കാലമായതിനാല്‍ പൊതുഗതാഗതത്തിന് ഇളവ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് സാഹചര്യം പരിഗണിച്ച് അയല്‍ ജില്ലകളിലേക്ക് മാത്രമായിരുന്ന കെഎസ്ആര്‍ടിസി...
കോൺഗ്രസ് ഇനിയും മാറിയില്ലെങ്കിൽ അടുത്ത 50 വർഷത്തേക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും; കപിൽ സിബൽ
കോൺഗ്രസ് പാർട്ടിയിൽ ഒരു തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അടുത്ത അമ്പത് വർഷത്തേക്ക് പ്രതിപക്ഷത്ത് ഇരിക്കാനാകും കോൺഗ്രസിൻ്റെ വിധിയെന്ന് മുതിർന്ന നേതാവ്...
ജാതി ചോദിച്ച് കേന്ദ്ര സർക്കാർ; ആരോഗ്യ ഐഡിക്ക് ജാതി മത വിവരങ്ങളും ലൈംഗീക താൽപ്പര്യവും ഉൾപെടുത്തണം
പുതിയ ആരോഗ്യ ഐഡിയുടെ മറവിൽ പൌരന്മാരുടെ ജാതിയും മതവും ചോദിക്കാൻ കേന്ദ്ര സർക്കാർ നീക്കം. വ്യക്തികളുടെ ലൈംഗീക താൽപ്പര്യം,...
സിവിൽ സർവീസ് പരീക്ഷ വിജയിക്കുന്ന മുസ്ലീങ്ങൾ വർധിക്കുന്നു; വിദ്വേഷ പ്രചാരണവുമായി സുദർശന ടിവി
യുപിഎസ്‌സി പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളുടെ എണ്ണത്തിൽ പെട്ടന്ന് വർധനവ് ഉണ്ടായതിന് കാരണം യുപിഎസ്‌സി ജിഹാദാണെന്ന വിദ്വേഷ...
മുഹറം ഘോഷയാത്രക്ക് അനുമതി നിഷേധിച്ച് സുപ്രീം കോടതി
കൊവിഡ് സാഹചര്യമായതിനാൽ മുഹറം ഘോഷയാത്രക്ക് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ഘോഷയാത്രകൾ നടത്തിയാൽ കൊറോണ വെെറസ് പടർത്തി എന്ന്...
ജനം ടിവി നടത്തുന്നത് ഒരു കൂട്ടം ദേശസ്നേഹികൾ; ചാനൽ ബിജെപിയുടേത് അല്ലെന്നും കെ സുരേന്ദ്രൻ
ജനം ടിവി ബിജെപി ചാനൽ അല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വർണ്ണക്കടത്തുകേസിൽ ജനം ടി.വി കോ-ഓർഡിനേറ്റിംഗ്...
ഓണക്കാലത്ത് മദ്യവില്‍പനയില്‍ ഇളവ്; ദിവസേന 600 ടോക്കണ്‍ വരെ
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവില്‍പനയില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി എക്‌സൈസ്. ദിവസേന വിതരണം ചെയ്യുന്ന ടോക്കണുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്....
ടിക് ടോക്ക് സി.ഇ.ഒ രാജിവെച്ചു
വിഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിൻ്റെ സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചതായി റിപ്പോർട്ട്. ചെെനീസ് ബന്ധം ആരോപിച്ച് അമേരിക്കയിൽ...
സെക്രട്ടറിയേറ്റിലെ മുഴുവൻ ഫയലുകളും ഇ ഫയലുകളാക്കാൻ നിർദേശം
സെക്രട്ടറയേറ്റിലെ മുഴുവൻ ഫയലുകളും ഇ ഫയലുകളാക്കി മാറ്റമണമെന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നിർദേശം. പേപ്പർ ഫയലുകൾ ഉടൻ...















