ശിവശങ്കറിനെ കണ്ടത് യാദൃശ്ചികമായി; വിദേശ യാത്രകള്‍ നടത്തിയത് അച്ഛന് വേണ്ടിയെന്ന് സ്വപ്ന
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് വിദേശ യാത്രകള്‍ നടത്തിയത്...
അൺലോക്ക് നാലിൽ തിയേറ്ററുകൾ തുറന്നേക്കും; ഉന്നതാധികാര സമിതിയുടെ ശുപാർശ
രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സിനിമ തിയേറ്ററുകൾ അൺലോക്ക് നാലാം ഘട്ടത്തിൽ തുറന്നേക്കും. സെപ്റ്റംബറിൽ സിനിമ ഹാളുകൾ...
എട്ട് വർഷം മുൻപ് ചെെനയിലെ ഖനികളിൽ കൊറോണ വെെറസ് ഉണ്ടായിരുന്നുവെന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ
എട്ട് വർഷങ്ങൾക്ക് മുമ്പ് ചെെനയിലെ വവ്വാലുകൾ നിറഞ്ഞ ഖനികളിലാണ് കൊറോണ വെെറസിൻ്റെ ഉത്ഭവമെന്ന് അമേരിക്കൻ ഗവേഷകരായ ഡോ. ജോനാഥൻ...
തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു
തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ രാജിവെച്ചു. ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിൻ്റെ വെെസ് പ്രസിഡൻ്റ് സ്ഥാനം ഏറ്റെടുക്കാനായാണ് രാജി സമർപ്പിച്ചിരിക്കുന്നത്....
നടുറോട്ടിൽ ബിസിനസ് തർക്കം; മൂന്ന് പേരെ കാറിനുള്ളിൽ തീകൊളുത്തി കത്തിച്ചു
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടുറോട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. സാരമായി പൊള്ളലേറ്റ മൂന്ന്...
യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം: നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ തയാറെടുപ്പ്
ടെല്‍ അവീവ്: ഇസ്രയേല്‍-യുഎഇ നയതന്ത്ര ബന്ധ സ്ഥാപനത്തിന് മുന്നോടിയായി ഇരൂു രാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ ആരംഭികകാന്‍...
പിഎം കെയർസ് ഫണ്ട് എൻഡിആർഎഫിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി; ഹർജി തള്ളി
കൊവിഡ് ദുരിതാശ്വാസത്തിനായി പ്രത്യേകം രൂപീകരിച്ച പിം എം കെയർസ് ഫണ്ടിലേക്ക് ലഭിക്കുന്ന പണം എൻഡിആർഎഫിന് നൽകേണ്ടതില്ലെന്ന് സുപ്രീം കോടതി...
കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനം: മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മനേക ഗാന്ധി
മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിമിഷ നേരം കൊണ്ട് രക്ഷാപ്രവര്‍ത്തനം ആരംഭിച്ച മലപ്പുറത്ത്കാരെ പ്രശംസിച്ച് മനേക ഗാന്ധി എം.പി. കൊവിഡ്...
ഫേസ്ബുക്ക്-ബിജെപി വിവാദം; ഇന്ത്യയിലെ ഫേസ്ബുക്ക് മേധാവി അംഖി ദാസിനെതിരെ കേസെടുത്തു
വർഗീയ-വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ്ബുക്ക് വേദിയൊരുക്കിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ഫേസ്ബുക്ക് പോളിസി എക്സിക്യൂട്ടീവ് ഡയറക്ടർ അംഖി ദാസിനെതിരെ ചത്തീസ്ഗഢ് പൊലീസ്...
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു
24 മണിക്കൂറിനിടെ രാജ്യത്ത് 55079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2702743...















