Home LATEST NEWS Page 218

LATEST NEWS

കുടുംബശ്രീ വഴി 2000 കോടി; സഹായ ഹസ്തം വായ്പാ പദ്ധതിക്ക് അംഗീകാരം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജില്‍ പെട്ട കുടുംബശ്രീ വായ്പാ...

കൊവിഡ് 19: പാകിസ്ഥാനില്‍ 2,547 പേര്‍ക്ക് വൈറസ് ബാധ

ഇസ്‌ലാമാബാദ്: കോ​വി​ഡ് ആ​ശ​ങ്ക പാ​ക്കി​സ്ഥാ​നി​ലും വ​ര്‍​ധി​ക്കു​ന്നു. ഇ​തു​വ​രെ 2,547 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പ​ഞ്ചാ​ബി​ല്‍ 977 പേ​ര്‍​ക്കും...

കൊവിഡ്-19: തൊഴിലാളി പലായനവും തബ്ലീഗ് സമ്മേളനവും തിരിച്ചടിയായെന്ന് രാഷ്ട്രപതി

ന്യൂ​ഡ​ല്‍​ഹി: സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ത​ടി​ച്ചു കൂ​ടി​യ​തും ത​ബ്ലീ​ഗ് സ​മ്മേ​ള​ന​വും കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ...

ലോ​ക്ഡൗ​ണ്‍ നിര്‍ദ്ദേശങ്ങള്‍​ക്ക് ടാ​സ്ക് ഫോ​ഴ്സ്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബധിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ മുന്‍ ചീഫ് സെക്രട്ടറി കെഎം ഏബ്രഹാമിന്റെ നേതൃത്വത്തില്‍...

രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗ നിര്‍ണയം; റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചു

തിരുവനന്തപുരം: രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് പരിശോധന ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിലെത്തിച്ചു. ആയിരം കിറ്റുകളാണ് ആദ്യബാച്ചില്‍ എത്തിയത്....

ലോക് ഡൗണ്‍; പൊലീസിനെ അക്രമിക്കുന്നവര്‍ക്കു നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് യുപി സര്‍ക്കാര്‍

ലക്നൗ: ലോക് ഡൗണ്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ അക്രമിക്കുന്നവര്‍ക്ക് നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍....

ലോക്ക് ഡൗണില്‍ സുരക്ഷിതത്വമില്ലാതെ സ്ത്രീകള്‍; ഒരു വാരത്തില്‍ 251 ഗാര്‍ഹിക പീഠന പരാതികള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യമൊട്ടാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായത് വീട്ടിനുള്ളിലെ സ്ത്രീകളാണ്. വീട്ടിലിരിക്കുന്ന സമയത്ത് പുരുഷന്മാര്‍...

കൊറോണ: വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന

കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ സമാഹരിക്കാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെന്ന് ചൈന. എന്നാല്‍ ചൈനീസ് കമ്പനികള്‍ക്ക്...

‘തിക്കി തിരക്കേണ്ട’; റേഷന്‍ വിതരണം ഏപ്രില്‍ 30 വരെ നീട്ടുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഏപ്രില്‍ 20നകം റേഷന്‍ വാങ്ങാത്തവര്‍ക്കായി 30 വരെ റേഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍....

ബ്രിട്ടനില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു മലയാളികള്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. പെരിന്തല്‍മണ്ണ സ്വദേശിയായ മലയാളി ഡോക്ടര്‍ ഹംസ പാച്ചേരിയും...
- Advertisement