തീസ് ഹസാരി കോടതിയില്‍ അഭിഭാഷകരും പോലീസും തമ്മില്‍ സംഘര്‍ഷം; ഐ.പി.എസ് ഉദ്യോഗസ്ഥയുടെ തോക്ക് തട്ടിയെടുത്തു
ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ സംഘര്‍ഷത്തിനിടെ അഭിഭാഷകര്‍ യൂണിഫോമിൽ കൂട്ടത്തോടെ ആക്രമണം നടത്തി. ആക്രമണത്തിനിടെ യൂണിഫോമിലുണ്ടായിരുന്ന വനിത ഐ...
സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പോക്‌സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍
സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് പോക്‌സോ വിചാരണക്ക് 57 അതിവേഗ കോടതികള്‍
57 അതിവേഗ കോടതികള്‍ പോക്‌സോ കേസുകള്‍ക്കായി ആരംഭിക്കാന്‍ നടപടി...
പിഎസ്‌സി പരീക്ഷ ക്രമക്കേട്; പ്രതികള്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്
പിഎസ്‌സി പരീക്ഷ ക്രമക്കേടില്‍ പ്രതികള്‍ക്കൊഴികെ മറ്റുള്ളവര്‍ക്ക് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതുമായി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കി പിഎസ്‌സി സെക്രട്ടറിക്ക്...
വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണം; കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ അനുകൂലിക്കുമെന്ന് മുഖ്യമന്ത്രി
വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചാൽ സർക്കാർ അനുകൂലിക്കുമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ...
ടിക്‌ടോക്ക് താരങ്ങള്‍ പധാന കഥാപാത്രങ്ങളാകുന്ന ‘തല്ലുമ്പിടി ‘ ; ട്രെയിലര്‍
ടിക്‌ടോക്ക് താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി എത്തുന്ന തല്ലുമ്പിടി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കോറിയോഗ്രാഫിയിലൂടെ ശ്രദ്ധേയനായ പ്രജിന്‍ ആദ്യമായി...
തൃശ്ശൂര് കാണാതായ എട്ട് വിദ്യാര്‍ത്ഥിനികളില്‍ ഏഴ് പേരെയും കണ്ടെത്തി
തൃശ്ശൂര്‍ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായി ഒരു ദിവസം കൊണ്ട് കാണാതായത് സ്‌കൂള്‍, കോളേജ് വിദ്ധ്യാര്‍ത്ഥിനികളായ എട്ട് പെണ്‍ക്കുട്ടികളെയായിരുന്നു....
ആര്‍സിഇപിയില്‍ നിന്നും പിന്മാറി ഇന്ത്യ; യുറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറിന് നീക്കം
യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരകരാറിലേര്‍പ്പെടാനുളള ഇന്ത്യയുടെ ശ്രമങ്ങള്‍ തുടരുന്നു.ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുവരവ് വിപണിയെ തകര്‍ക്കും എന്ന യാഥാര്‍ത്ഥ്യമാണ് ആര്‍സിഇപി...
വടക്കേ ഇന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാക്കിസ്ഥാനും ചൈനയും എന്ന് ബി.ജെ.പി നേതാവ്
പാകിസ്താനും ചൈനയും ചര്‍ന്ന് നടത്തുന്ന ഒരു തന്ത്രമാണ് വടക്കേയിന്ത്യയിലെ അന്തരീക്ഷ മലിനീകരണം എന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള ബി.ജെ.പി നേതാവ്...
ആലപ്പുഴ – എറണാകുളം ട്രെയിന്‍ റൂട്ടില്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു
യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ - എറണാകുളം ട്രയിന്‍ റൂട്ടില്‍ ട്രയിന്‍ യാത്രക്കാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. ആലപ്പുഴ...
മനസ്സറിയുന്ന വിദ്യ
നമ്മൾ ഒരു ഇൻറർവ്യൂ അല്ലെങ്കിൽ പരീക്ഷക്ക് പോവുമ്പോൾ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ മനസ്സിലാക്കി അതിനു വേണ്ടി തയ്യാറാവാറില്ലേ? സാധാരണ...















