സൗദി അറേബ്യയില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാനില്‍ നിന്നുണ്ടായതെന്ന് സ്ഥിരീകരണം
സൗദി അറേബ്യയില്‍ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ ഇറാനില്‍ നിന്നുണ്ടാതെന്ന് സ്ഥിരീകരണം. യുഎസാണ് ശനിയാഴ്ച നടന്ന...
8.32 കോടിയുടെ റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്‌ആര്‍ടിസി
ഒരാഴ്ചത്തെ ഓണാവധി കഴിഞ്ഞപ്പോൾ കെഎസ്‌ആര്‍ടിസിയുടെ വരുമാനം 8.32 കോടി രൂപ. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വരുമാനമാണിതെന്ന് അധികൃതർ വ്യക്തമാക്കി....
മലപ്പുറത്ത് വിദ്യാർഥിയുടെ തട്ടിക്കൊണ്ടു പോകൽ കഥ; 40 പേർക്കെതിരെ കേസ്
മലപ്പുറത്ത് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തിൽ പ്രതി ചുമത്തിയ രണ്ടു പേരെ ക്രൂരമായി മർദ്ദിച്ച് ജനക്കൂട്ടം. എന്നാൽ സംഭവം...
പാകിസ്ഥാനിൽ ഹിന്ദു ഡെന്റൽ വിദ്യാർഥിനി ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ
ലാർക്കാനയിലെ ബീബി ആസിഫ ഡെന്റൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ നമൃത ചാന്ദനിയെ തിങ്കളാഴ്ച ഹോസ്റ്റൽ മുറിയിൽ മരിച്ച...
എന്‍.ജി.ഒകള്‍ക്കുള്ള നിയമങ്ങളിൽ ഭേദഗതി
വിദേശസഹായം സ്വീകരിക്കുന്ന എന്‍.ജി.ഒകള്‍ക്കുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 25,000 രൂപക്ക് മുകളില്‍ വിദേശത്ത് നിന്ന്...
വാഹനങ്ങളുടെ നികുതി കുറച്ചേക്കും; കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍
വാഹനങ്ങളുടെ നികുതി കുറയ്ക്കനൊരുങ്ങി കേന്ദ്രം. കാറുകളുടേയും ബൈക്കുകളുടേയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കാനാണ് തീരുമാനം....
കരകവിഞ്ഞ നദിയിലൂടെ ഒഴുകി പോകുന്ന സ്കൂൾ;ദൃശ്യങ്ങൾ വൈറൽ
നദി കരകവിഞ്ഞൊഴുകിയെത്തിയ വെള്ളത്തിൽ സ്കൂൾ ഒഴുകിപ്പോകുന്ന ദ്യശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. പാറ്റ്ന കതിഹാറിലെ ഗംഗാ നദിയിയാണ് കരകവിഞ്ഞൊഴുകി...
കേരളത്തിൽ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി ആരംഭിക്കുന്നു
റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് വിദഗ്ദ ചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ആംബുലന്‍സ് ശൃംഖലാ പദ്ധതി കേരളത്തിൽ ആരംഭിക്കുകയാണ്...
ഒരു വീട്ടില്‍ ആറു കഞ്ചാവ് ചെടി; ഞെട്ടിക്കുന്ന പദ്ധതിയുമായി തായ്‌ലാൻ്റ്
ഒരു വീട്ടിൽ ആറു കഞ്ചാവ് ചെടിയെന്ന ഞെട്ടിക്കുന്ന പദ്ധതി ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് തായ്‌ലാൻ്റ്. സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചായിരിക്കുകയാണ്...
ആന്ധ്രപ്രദേശ് മുന്‍ സ്പീക്കര്‍ ശിവപ്രസാദ റാവു ആത്മഹത്യ ചെയ്ത നിലയില്‍
ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ...















