അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ്...
ഡി.എം.കെ. നേതാവ് എംകെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി റെയ്ഡ്
ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. സ്റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ...
സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത മുഖപത്രം
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളില്‍ മാത്രമാണെന്ന് അതിരൂപതയുടെ മുഖപത്രമായ...
45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു
45 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ തുടങ്ങി. മരുന്നുവിതരണം വിവിധ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച തുടങ്ങും. ....
സ്റ്റാന്‍ഡിങ് കമ്മിറ്റി കൂടുന്നതില്‍ തര്‍ക്കം; പാലാ നഗരസഭയിൽ കേരള കോൺഗ്രസ് (എം) – സിപിഎം തമ്മിൽത്തല്ല്
പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽത്തല്ല്. കേരള കോൺഗ്രസ് (എം) കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗൺസിലർ ബിനു...
ഇരട്ടവോട്ട് ; വ്യാജ വോട്ടര്‍മാരുടെ മുഴുവന്‍ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്ന് ചെന്നിത്തല
ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികള്‍ പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്നും...
കായംകുളത്ത് തപാല്‍ വോട്ടിനിടെ പെന്‍ഷനും; വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി
കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവര്‍ക്കൊപ്പമെത്തി ക്ഷേമ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം....
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
രാജ്യസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്ര നിയമ...
തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കൊവിഡ്
തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിർത്തി...
ലൗ ജിഹാദ് പ്രസ്താവന തിരുത്തി; മുന്നണിയുടെ അഭിപ്രായം തന്നെ പാര്‍ട്ടിക്കുമെന്ന് ജോസ് കെ.മാണി
ജോസ് കെ. മാണിയുടെ വിവാദ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന...