കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം നടത്താൻ അനുമതി ലഭിച്ചതായി ഭാരത് ബയോടെക്
കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്. ഫെബ്രുവരി അവസാനത്തോടെ കൊവാക്സിൻ പരീക്ഷണം തുടങ്ങും....
പള്ളി തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു; നാളെ മുതൽ അനിശ്ചിത കാല നിരാഹാര സമരം
പള്ളി തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ...
പാലക്കാട് ആറ് വയസ്സുകാരനെ അമ്മ കഴുത്തറത്ത് കൊലപെടുത്തി
പാലക്കാട് പൂളക്കാട് ആറ് വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശി ഷഹീദയാണ് കുളിമുറിയിൽ വെച്ച് മകനെ കൊലപ്പെടുത്തിയത്....
സമ്മർദത്തിന് വഴങ്ങി സർക്കാരുമായി ചർച്ച നടത്തില്ല; നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ
സമ്മർദത്തിന് വഴങ്ങി സർക്കാറുമായി ചർച്ച നടത്തില്ലെന്ന് നിലപാട് കടുപ്പിച്ച് കർഷക സംഘടന നേതാക്കൾ. കാ൪ഷിക നിയമങ്ങൾക്കെതിരെ ക൪ഷക സംഘടനകൾ...
ഒന്നര വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു
ശ്രീനഗര്‍: ഒന്നരവര്‍ഷത്തിന് ശേഷം ജമ്മുകശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. കാശ്മീര്‍ ഭരണ കൂടത്തിന്റെ വക്താവ് രോഹിത്...
ഇത്തവണ തൃശൂര്‍ പൂരം നടത്താന്‍ ധാരണ; പൂരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്
തൃശൂര്‍: തൃശൂര്‍ പൂരം നടത്താന്‍ ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂരം നടത്താനാണ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ...
ഗ്രെറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റ്: ടെക് ഭീമന്‍മാരെ സമീപിച്ച് ഡല്‍ഹി പൊലീസ്
കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി...
ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ട് വര്‍ഷം വരെ തടവ്ശിക്ഷ; നിയമത്തിന്റെ കരട് പുറത്തുവിട്ട് യു ഡി എഫ്
കോട്ടയം: അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചു യു.ഡി.എഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ നിയമത്തിന്റെ കരടും യു...
രാജ്യത്ത് 24 മണിക്കൂറിനിടെ 12408 പേർക്ക് കൊവിഡ്; 120 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12408 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15853 പേരാണ് രോഗമുക്തി നേടിയത്. 24 മണിക്കൂറിനിടെ...
ചികിത്സ വൈകിയതിനെ തുടർന്ന് അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
ചികിത്സ വൈകിയതിനെ തുടർന്ന് അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. അടപ്പാടി കോട്ടത്തറയിലെ ട്രെെബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയോടെ...