സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പരാതി; ലോഗോ മാറ്റി മിന്ത്ര
ന്യൂഡല്‍ഹി: സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര വെബ്‌സൈറ്റായ മിന്ത്ര ലോഗോ മാറ്റി. കമ്പനിയുടെ ലോഗോ...
വര്‍ധനവ് 10 രൂപ മുതല്‍ 90 രൂപ വരെ; മദ്യത്തിന്റെ പുതുക്കിയ വില നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രബാല്യത്തില്‍ വരും. അടിസ്ഥാന വിലയില്‍ നിന്ന് ഏഴു ശതമാനത്തോളമാണ് വര്‍ധനവ്...
ശശികല ആശുപത്രി വിട്ടു; എഐഎഡിഎംകെയുടെ കൊടിവച്ച കാറില്‍ യാത്ര, ആവേശത്തോടെ അണികള്‍
ബെംഗളൂരു: തമിഴ്നാട് രാഷ്ട്രീയം ഇനി വികെ ശശികലയുടെ കരങ്ങളാല്‍ നിയന്ത്രിക്കപ്പെടുമോ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുകയാണ് ശശികലയുടെ മടങ്ങിവരവ്. അനധികൃത...
ചെങ്കോട്ടയിലെ സംഘര്‍ഷം പരാമര്‍ശിച്ച് മോദിയുടെ മന്‍ കീ ബാത്ത്; രാജ്യത്തിന് നാണക്കേടുണ്ടാക്കിയതായി പരാമര്‍ശം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കീ ബാത്തില്‍ റിപബ്ലിക്ക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തിന് വിമര്‍ശനം. ദേശീയ പതാകയെ...
ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്‌സ്ഫഡ്-അസ്ട്രാസെനക്ക കൊവിഡ് വാക്‌സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം. വാക്സിന്റെ ആദ്യ...
സാമ്പത്തിക സംവരണത്തിനായുള്ള ഭേദഗതി റദ്ദാക്കണം; സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി ഇസ്ലാമി ഹിന്ദ് കേരള ഘടകം
സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ധാക്കണമെന്നാവശ്യപെട്ട് ജമാഅത്തെ ഇസ്ലാമി ഹിന്ദ്‌കേരള ഘടകം സുപ്രിംകോടതിയില്‍ റിട്ട ഹര്‍ജി ഫയല്‍ ചെയ്‌തു....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുന്ന പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയെ ശിക്ഷിക്കുക എന്നതല്ല പോക്‌സോ നിയമത്തിന്‌റെ ലക്ഷ്യമെന്ന് മദ്രാസ് ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുന്ന പ്രായപൂര്‍ത്തിയായ ആണ്‍കുട്ടിയെ ശിക്ഷിക്കുക എന്നതല്ല പോക്‌സോ നിയമത്തിന്‌റെ ലക്ഷ്യമെന്ന് മദ്രാസ് ഹൈക്കോടതി. തങ്ങളുടെ...
കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ മാധ്യമ സൃഷ്ടി മാത്രം; അന്വേഷണ ഏജന്‍സികള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമാണെന്ന് സ്പീക്കര്‍ പി...
ഈ വര്‍ഷത്തെ രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‌റ് ഒഴിവാക്കി ബിസിസിഐ
ഈ വര്‍ഷത്തെ രഞ്‌ജി ക്രിക്കറ്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്‌റ് ഒഴിവാക്കി ബിസിസിഐ. കൊവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര...
മദ്യമാണെന്ന ധാരണയില്‍ ആന്‌റിഫ്രീസ് കഴിച്ച പതിനൊന്ന് യുഎസ് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; രണ്ട് പേരുടെ നില ഗുരുതരം
മദ്യമാണെന്ന ധാരണയില്‍ ആന്‌റിഫ്രീസ് കഴിക്കാനിടയായ പതിനൊന്ന് യുഎസ് സൈനികരെ ടെക്‌സാസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്ന്...