‘കെപിസിസി പ്രസിഡന്റായി തുടരും, ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാനാകില്ല’; മത്സരിക്കില്ലെന്ന സൂചന നല്‍കി മുല്ലപ്പള്ളി
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന സൂചന നല്‍കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പിനെ താന്‍ നയിക്കണമെന്നാണ് ഹൈക്കമാന്‍ഡ്...
കർഷക മാർച്ചിൽ പോലീസ് സംഘർഷം; കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു
റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. മാർച്ച് തടയുന്നതിനായി...
രാജ്യത്ത് ഇന്നലെ പതിനായിരത്തിൽ താഴെ കൊവിഡ് രോഗികൾ; പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ കേരളത്തിൽ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9012 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ്...
ശബരിമല; കേരള സമൂഹത്തിലുണ്ടാക്കിയ മുറിവ് ശാശ്വതമായി ഉണക്കാൻ നിയമ നടപടി വേണമെന്ന് ഉമ്മൻചാണ്ടി
ശബരിമല യുവതി പ്രവേശത്തിലുണ്ടായ സുപ്രീംകോടതി വിധിക്കെതിരെ നൽകിയ റിവ്യൂ ഹർജി ഉടൻ വാദത്തിനെടുക്കണമെന്ന് ആവശ്യപെട്ട് സർക്കാർ ഉടൻ ഹർജി...
കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അതിക്ഷേപിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്
കോഴിക്കോട്: മകളുമൊത്ത് ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അധിക്ഷേപ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാലിക ദിനത്തില്‍ ബിജെപി...
വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് പെൺകുട്ടികളുടെ അമ്മ നിരാഹാര സമരത്തിൽ
വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് പെൺകുട്ടികളുടെ അമ്മ ഇന്ന് മുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. രാവിലെ...
അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും; സ്റ്റാലിൻ
അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് എം. കെ. സ്റ്റാലിൻ. നിയമസഭ തെരഞ്ഞെടുപ്പ് പര്യടനം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു...
കുതിരാൻ തുരങ്ക പാത നിർമ്മാണം നിലച്ചതിൽ ദേശീയ പാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കുതിരാൻ തുരങ്കപാതാ നിർമ്മാണം നിലച്ചതിൽ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിക്ക് രൂക്ഷ വിമർശനം. അതോറിറ്റിയുടെ അനാസ്ഥയും പിടിപ്പു കേടും മൂലം...
തെറ്റ് ചെയ്തിട്ടില്ല, മനഃസാക്ഷി ശുദ്ധം; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാരാണെന്ന് പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി...
ലൈഫ് മിഷന്‍: സംസ്ഥാനത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രത്തിനും സിബിഐക്കും നോട്ടീസയക്കാനൊരുങ്ങി സുപ്രീംകോടതി
ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് പിന്നാലെ കേന്ദ്ര...