ഏറ്റവും കൂടുതൽ ഗോളടിച്ച താരം; ചരിത്രനേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഫുഡ്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറ്റാലിയൻ സൂപ്പർകപ്പ് ഫെെനലിൽ...
നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനരാരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഒരിടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. കേസില്‍ മാപ്പുസാക്ഷിയായ ശേഷം ജാമ്യം...
നടിയെ ആക്രമിച്ച കേസ്: മാപ്പ് സാക്ഷി വിപിന്‍ ലാലിനെ നാളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിന് വെളിയില്‍ കഴിയുന്ന വിപിന്‍ ലാലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കി വിചാരണ...
റിപ്പബ്ലിക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴങ്ങും
ജനുവരി 26ന് രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ സ്വാമിയേ ശരണമയ്യപ്പ മുഴങ്ങും. 861 ബ്രഹ്മോസ് മിസെെൽ റജിമെൻ്റിൻ്റെ...
വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ് ട്രംപിൻ്റെ മകൾക്ക് കല്യാണ നിശ്ചയം
യുഎസ് പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് ഡോണാൾഡ് ട്രംപ് പടിയിറങ്ങുന്നതിന് മുൻപ് മറ്റൊരു ശുഭകാര്യത്തിന് സാക്ഷിയായി വെെറ്റ് ഹൗസ്. ട്രംപിൻ്റെ മകൾ...
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ സുധാകരൻ
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ സുധാകരൻ. ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചതായും ഒദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സുധാകരൻ...
‘എൻ്റെ രാമരാജുവും ഭീമും ഒത്തുചേരുന്നു’; ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു
എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ രാജമൗലി തന്നെയാണ് ചിത്രത്തിൻ്റെ ക്ലെെമാക്സ്...
രാജ്യത്ത് 24 മണിക്കൂറിനിടെ 13823 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 16988 പേർ
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 13823 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്...
ഒരു പ്രക്ഷോഭവും ഇത്ര കാലം നീണ്ടു പോകുന്നത് ഗുണകരമാകില്ലെന്ന് ആര്‍.എസ്.എസ്; പത്താംവട്ട ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ഒരു പ്രക്ഷോഭവും ഇത്രകാലം നീണ്ടു പോകുന്നത് ഒരു സമൂഹത്തിനും ഗുണകരമാവില്ലെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി....
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറി ഇബ്രാഹിംകുഞ്ഞ്; മണ്ഡലത്തില്‍ മകനെ ഇറക്കാന്‍ നീക്കം
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിഛായ തകര്‍ന്നതോടെ ഇക്കുറി മത്സരിക്കാനില്ലെന്നുറച്ച് വി കെ ഇബ്രാഹിം കുഞ്ഞ്. തുടര്‍ച്ചയായ രണ്ട്...