പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന്; ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണം
പാർലമെൻ്റ് ബജറ്റ് സമ്മേളനം ഈ മാസം 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരണവും നടക്കും. വ്യത്യസ്ത സമയങ്ങളിലായിരിക്കും...
ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം; ഏഴ് പേർ മരണപെട്ടു
ഇൻഡോനീഷ്യയിലെ സുലവേസി ദ്വീപിൽ വൻ ബൂചലനം. ഏഴഅ പേർ മരണപെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഇൻഡൊനീഷ്യൻ ദുരന്ത ലഘൂകരണ...
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണ പരാജയം; വി മുരളീധരൻ
കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപെട്ടുവെന്ന് കേന്ദ്ര മന്ത്രി വി മരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ...
എല്‍ഡിഎഫുമായി ചര്‍ച്ച ചെയ്യാതെ മുന്നണി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനമില്ല: ശരദ് പവാര്‍
മുംബൈ: എല്‍ഡിഎഫുമായി ചര്‍ച്ച നടത്തിയ ശേഷമേ മുന്നണി വിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കൂവെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ്...
അവനെ പൊലീസ് തല്ലിക്കൊന്നത്; റിമാൻഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം
സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാർഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. തൻ്റെ മകനെ പൊലീസ് തല്ലികൊന്നതാണെന്ന്...
ഇന്ത്യയിൽ അനുമതി വേണമെങ്കിൽ വാക്സിനുകൾ തദ്ദേശിയ പരീക്ഷണം നടത്തണം; കേന്ദ്രം
ഇന്ത്യയിൽ അംഗീകാരം നേടാൻ ശ്രമിക്കുന്ന എല്ലാ വാക്സിനുകളും തദ്ദേശിയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സർക്കാർ. പാശ്ചാത്യ രാജ്യങ്ങളിലെ...
ആശങ്ക പടർത്തി ചൈനയിൽ വീണ്ടും കൊവിഡ് മരണം; എട്ട് മാസത്തിന് ശേഷം ആദ്യം
കഴിഞ്ഞ എട്ട് മാസത്തെ ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ജനിതക മാറ്റം...
പുകവലിയെ പ്രോത്സാഹിപ്പിച്ചു; യഷിനെതിരെ നോട്ടിസ് അയച്ച് ആൻ്റി ടൊബാക്കോ സെൽ
കെജിഫ് രണ്ടാം ഭാഗത്തിൻ്റെ ടീസർ പുകവലിയെ പ്രോത്സാഹിപ്പുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് ആൻ്റി ടോബാക്കോ സെല്ലിൻ്റെ നോട്ടീസ്. ടീസറിൽ...
കൊവിഡ് വാക്സിൻ സ്വീകരിക്കുന്ന വ്യക്തിക്ക് പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ നടപടികൾ കമ്പനി നേരിടേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ
കൊവിഡ് വാക്സിൻ സ്വീകരിക്കുമ്പോൾ ആ വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വ ഫലങ്ങൾ അനുഭവപെട്ടാൽ നിയമപരമായ ബാധ്യത വാക്സിൻ നിർമാതാക്കൾക്ക്...
പാലാ സീറ്റില്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങി മാണി സി കാപ്പന്‍; പകരം രാജ്യസഭ സീറ്റ് വേണമെന്ന് ആവശ്യം
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങി എന്‍സിപി. പാലാ സീറ്റില്‍ നിന്ന്...