വിവാഹേതര ലെെംഗികബന്ധം സേനാവിഭാഗങ്ങളിൽ കുറ്റകൃത്യമായി നിലനിർത്തണം; സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം
വിവാഹേതര ലെെഗികബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ വിധി സേനാവിഭാഗങ്ങളിൽ ഉള്ളവർക്ക് ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ...
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് തീരുമാനിച്ചത്: കെ മുരളീധരന്‍
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം പാര്‍ട്ടിയിലും മുന്നണിയിലും വിദഗ്ധ ചര്‍ച്ചക്കൊടുവില്‍ തീരുമാനിച്ച വിഷയമാണെന്ന് കെ മുരളീധരന്‍ എം പി....
മുന്‍കൂട്ടി തീരുമാനം ഉറപ്പിച്ചവരില്‍ നിന്ന് ഇനി എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാവുക; സുപ്രീം കോടതി തീരുമാനത്തിനെതിരെ ശശി തരൂർ
കർഷക സമരത്തിൽ നിലപാട് അറിയിക്കാൻ സുപ്രീം കോടതി നിയമിച്ച സമിതിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. കർഷിക...
കൊവിഡ് വാക്സിൻ കേരളത്തിലെത്തി; ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ്
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ എത്തി. രാവിലെ 11 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കേരളത്തിന്...
ലൈഫ് മിഷന്‍ കേസ്: ഫയലുകള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് സിബിഐ ഇന്ന് കത്ത് നല്‍കും
കൊച്ചി: ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍...
പൂച്ചകളിൽ വൈറസ് ബാധ; കൂട്ടത്തോടെ ചാവുന്നു
വളർത്ത് പൂച്ചകൾ വ്യാപകമായി ചത്ത് വീഴുന്നത് ആശഹ്ക പരത്തുന്നു. വീയപുരത്തും മുഹമ്മയിലുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്ത്...
സംസ്ഥാനത്ത് ഇന്ധന വില വർധിച്ചു; ജനുവരിയിൽ കൂടുന്നത് രണ്ടാം തവണ
പെട്രോൾ ഡീസൽ വിലയിൽ വർധനവ്. പെട്രോളിന് 25 പെെസയും ഡീസലിന് 27 പെെസയുമാണ് വർധിച്ചത്. ജനുവരിയിൽ ഇത് രണ്ടാം...
വാഷിങ്ടൺ ഡിസിയിൽ ജനുവരി 24വരെ അടിയന്തരാവസ്ഥ പ്രഖാപിച്ച് ട്രംപ്
വാഷിങ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ജനുവരി 24വരെയാണ് വാഷിങ്ടണിൽ അടിയന്തരാവസ്ഥ നിലനിൽക്കുക. വെെറ്റ്...
സംസ്ഥാന സര്‍ക്കാരിന്റെ താലോലം പദ്ധതിക്ക് 5.29 കോടി രൂപ കൂടി അനുവദിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: 18 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന താലോലം പദ്ധതിക്ക് കൂടുതല്‍ തുക അനുവദിച്ച്...
ഉപയോക്താക്കൾ വർധിക്കുന്നു; പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് സിഗ്നൽ
വാട്സ്ആപ്പ് പോളിസി വിവാദങ്ങൾക്കിടെ ഉപയോക്താക്കളെ ആകർഷിക്കാൻ പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് സിഗ്നൽ. ചാറ്റ് വാൾപേപ്പറുകൾ, സിഗ്നൽ പ്രൊഫെെലിലെ എബൌട്ട്...