ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
ജപ്പാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ബ്രസീലിൽ നിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന്...
ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നു; പി.സി. ജോർജ്
യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയില്‍ എത്തുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍...
റിപ്പബ്ലിക് ദിനത്തിൽ സുരിനാം പ്രസിഡൻ്റ് ചന്ദ്രികാപെര്‍സാദ് മുഖ്യാതിഥിയാകും
ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാപെര്‍സാദ് സന്തോഖി റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി...
രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് ജനുവരി 21 ലേക്ക് മാറ്റി
രാജ്യത്തെ കൊവിഡ് വാക്സിൻ കുത്തിവെയ്പ് ജനുവരി 21 ലേക്ക് മാറ്റി. പൂനെയില്‍ നിന്നും വിതരണം വൈകുന്നതാണ് വാക്‌സിനേഷന്‍ മാറ്റിവയ്ക്കാന്‍...
സിംഗുവിൽ വീണ്ടും കർഷക ആത്മഹത്യ
സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിങ് ആണ് ജീവനൊടുക്കിയത്....
‘ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താനുള്ള ഗൂഢാലോചയാണ് കര്‍ഷകരുടേത്’; കർഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി എംഎൽഎ
കാർഷിക നിയമങ്ങൾക്കെതിരയുള്ള കർഷക പ്രതിഷേധത്തെ അവഹേളിച്ച് ബിജെപി നേതാവും രാജസ്ഥാനിലെ കോട്ട എംഎൽഎയുമായ മദൻ ദിലാവർ. ചിക്കൻ ബിരിയാണി...
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസംഘം
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ മൂന്ന് മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘത്തിന്റെ നിർദേശം. പക്ഷിപ്പനി സാഹചര്യവും...
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി; വിതരണം 16 മുതൽ
കൊവിഡ് വാക്സിൻ വിതരണത്തിനായുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. 16 മുതലാണ് വാക്സിൻ വിതരണം ആരംഭിക്കുന്നത്. മുൻഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ്...
നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായ ട്വീറ്റ്; മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോ എയർ
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തിപരമായി ട്വീറ്റ് ചെയ്ത മുതിർന്ന പൈലറ്റിനെ പുറത്താക്കി ഗോ എയർ. “കമ്പനിയുടെ നിയമങ്ങളും...
ഇപ്പോഴെങ്കിലും പാലം തുറന്നത് താൻ പ്രതികരിച്ചതുകൊണ്ട്; കമാൽ പാഷ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനത്തിന് മറുപടിയുമായി ജസ്റ്റിസ് ബി കമാൽ പാഷ. മേൽപാലങ്ങളുടെ ഉദ്ഘാടനം വെെകുന്നതിൽ പ്രതികരിച്ചത് പൗരനെന്ന...