LATEST NEWS

Kasargod Panathoor Bus Accident

കാഞ്ഞങ്ങാട് ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസര്‍കോട് ആര്‍ടിഒ

കാസര്‍കോട്: കാസര്‍കോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസര്‍കോട് ആര്‍ടിഒ അറിയിക്കുകയുണ്ടായി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തില്‍പെട്ടതെന്നും...
Catholic criticizes congress- welfare alliance made Christian votes to split

കോണ്‍ഗ്രസ്-വെല്‍ഫെയര്‍ ധാരണ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്കാ സഭ

യുഡിഎഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപത പ്രസിദ്ധീകരണമായ സത്യ ദീപം. കോണ്‍ഗ്രസ്-വെല്‍ഫെയര്‍ ധാരണ ക്രിസ്തീയ വോട്ടുകള്‍ നഷ്ടമാക്കിയെന്ന് സത്യദീപം...

പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ, ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാകാന്‍ ഇനി ഒരു ഗോള്‍ കൂടെ

ഇന്നലെ യുവന്റസിനായി നേടിയ ഇരട്ട ഗോളോടെ ഒരു വലിയ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. 758 കരിയര്‍ ഗോളുകള്‍...
Hindu Aikya Vedi Against Halal Stickers

ഹലാല്‍ മുദ്രയോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് പുതിയ തരം ജിഹാദ്; ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി

വ്യാപാര-ഭക്ഷണ ശാലകളില്‍ ഹലാല്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി. മത ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷനോടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നത് മതനിയമങ്ങള്‍...

പന്തീരാങ്കാവ് യുഎപിഎ കേസ്; അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്ന് വിധി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച അപ്പീലില്‍...

സ്വാതന്ത്രാനന്തരം ഇത്ര ധാര്‍ഷ്ട്യം നിറഞ്ഞ സര്‍ക്കാര്‍ ആദ്യം; കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി:കാര്‍ഷക പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. 'അന്നദാതാക്കളുടെ' കഷ്ടപ്പാടുകള്‍ പോലും കാണാന്‍ കഴിയാത്ത...

ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; 18 പേര്‍ക്ക് ദാരുണാന്ത്യം

ലക്നൗ: ശവസംസ്‌കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 18 മരണം. ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്....
Kasargod Panathoor Bus Accident

കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ മരണം ഏഴായി; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗതമന്ത്രി

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പാണത്തൂരില്‍ വിവാഹ ബസ് വീടിന് മുകളിലേക്കു മറിഞ്ഞു മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ ഗുരുതര...
Forest Department Letter Against Snake Master Program

വാവാ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ പ്രോഗ്രം നിർത്തണമെന്ന് വനം വകുപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെ, പാമ്പുകളെ പിടിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍...

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ നടത്തിയ കൊവിഡ് ടെസ്റ്റിലും നെഗറ്റീവ് ഫലമാണ്...
- Advertisement